ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വൈദ്യുതി. വൈദ്യുതി ഇല്ലാതെ ഒരു ജോലിയും മുന്നോട്ട് പോകില്ല എന്ന അവസ്ഥയിലാണ് എല്ലാവരും. സ്കൂൾ ക്ലാസ്റൂമുകളെ നമ്മുടെ സ്വീകരണ മുറിയിൽ എത്തിക്കുന്ന ഓൺലൈൻ പഠനത്തിൻ്റെ ഈ കാലഘട്ടത്തിൽ വൈദ്യുതിക്കുള്ള പ്രാധാന്യമേറെയാണ്. എന്നാൽ ഇടയ്ക്കിടെയുള്ള പവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വൈദ്യുതി. വൈദ്യുതി ഇല്ലാതെ ഒരു ജോലിയും മുന്നോട്ട് പോകില്ല എന്ന അവസ്ഥയിലാണ് എല്ലാവരും. സ്കൂൾ ക്ലാസ്റൂമുകളെ നമ്മുടെ സ്വീകരണ മുറിയിൽ എത്തിക്കുന്ന ഓൺലൈൻ പഠനത്തിൻ്റെ ഈ കാലഘട്ടത്തിൽ വൈദ്യുതിക്കുള്ള പ്രാധാന്യമേറെയാണ്. എന്നാൽ ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം മലയാളികളെ നട്ടം തിരിക്കുകയാണ്. മഴക്കാലമായാൽ പറയുകയേ വേണ്ട, ദിവസങ്ങളോളമാണ്‌ കറന്റില്ലാത്ത അവസ്ഥ ഉണ്ടാകുന്നത് . 

ഇടയ്ക്കിടക്കുള്ള ഈ പവർ ഫെയില്യറും വൈദ്യുതി നിയന്ത്രണവും ഇപ്പോൾ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് വിദ്യാർത്ഥികളേയും മാതാപിതാക്കളേയും ആണ്. ഓൺലൈൻ ക്ലാസ്സുകളുടെ സമയത്തുള്ള പവർ ഫെയില്യറുകൾ കുട്ടികളുടെ പഠനത്തിനെ സാരമായി ബാധിക്കുന്നു. ഈ ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ഓഫീസ് ജോലികൾ ചെയ്യുന്നവരുടെ അവസ്ഥയും മറിച്ചല്ല. 

ADVERTISEMENT

കേരളത്തിലെ കഴിഞ്ഞ വർഷങ്ങളിലെ കാലവർഷത്തിൻ്റെ  തോതും കാലാവസ്ഥ കേന്ദ്രത്തിൻ്റെ റിപ്പോർട്ടും അനുസരിച്ച് ഇക്കൊല്ലവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതുമൂലം ദിവസങ്ങളോളം വൈദ്യുതി ബന്ധം തകരാറിലാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. ഇതിൻ്റെ ബുദ്ധിമുട്ടുകളിൽ നിന്ന് നമ്മളെ ഒരു പരിധി വരെ രക്ഷിക്കാൻ ഇൻവെർട്ടറുകൾക്കും യുപിഎസ് കൾക്കും സാധിക്കും. ഗുണമേന്മയുള്ളതും ദീർഘ നേരം ബാറ്ററി ബാക്കപ്പ് നിൽക്കുന്നതും സൗജന്യ ഇൻസ്റ്റലേഷനുമുള്ള ഒട്ടനവധി ഇൻവെർട്ടർ, യു പി എസ് ഡീലർസിൻ്റെ വിവരങ്ങൾ മലയാള മനോരമ quickerala.com ൽ നിന്ന് ലഭിക്കുന്നു. നിങ്ങളുടെ തൊട്ടടുത്തുള്ള മികച്ച ഡീലർസിൻ്റെ ഫോൺ നമ്പർ അടങ്ങിയ വിശദ വിവരങ്ങളാണ് മലയാള മനോരമ quickerala.com വഴി ലഭിക്കുന്നത്. ഇതുവഴി ഇവരുമായി നേരിട്ട് ബന്ധപെടുവാൻ സാധിക്കുന്നു.

ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ചെയുന്ന ഓഫീസ് ജോലിയും ഓൺലൈൻ പഠനവും മൂലമുണ്ടാകുന്ന ഓവർ ലോഡ് താങ്ങാൻ കഴിയുന്ന ഗുണമേന്മയുള്ള ഇൻവെർട്ടറുകളും യുപിഎസ് കളും എളുപ്പത്തിൽ കണ്ടെത്താൻ മലയാള മനോരമ  quickerala.com നിങ്ങളെ സഹായിക്കുന്നു.

ADVERTISEMENT

സേവനങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക- https://www.quickerala.com/listings?q=Inverter%2C%20Battery%20and%20UPS