ഇന്ന് നമ്മൾ വീടും ഓഫീസ് മുറികളും പണിയുമ്പോൾ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ഇന്റീരിയർ ഡിസൈനിങ്. മനസ്സിനിണങ്ങുന്ന ഇന്റീരിയർ നമ്മളിലേക്ക് പകരുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്. നമ്മുടെ മനോഭാവത്തേയും വൈകാരികസ്ഥിതിയെയും സ്വാധീനിക്കാനുള്ള കഴിവ് ഇന്റീരിയർ ഡിസൈനിങ്ങിനുണ്ട്. അത് ഒരു ഗൃഹാലങ്കാര വസ്തുവോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് നമ്മൾ വീടും ഓഫീസ് മുറികളും പണിയുമ്പോൾ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ഇന്റീരിയർ ഡിസൈനിങ്. മനസ്സിനിണങ്ങുന്ന ഇന്റീരിയർ നമ്മളിലേക്ക് പകരുന്ന പോസിറ്റീവ് എനർജി വളരെ വലുതാണ്. നമ്മുടെ മനോഭാവത്തേയും വൈകാരികസ്ഥിതിയെയും സ്വാധീനിക്കാനുള്ള കഴിവ് ഇന്റീരിയർ ഡിസൈനിങ്ങിനുണ്ട്. അത് ഒരു ഗൃഹാലങ്കാര വസ്തുവോ അല്ലെങ്കിൽ കർട്ടനുകളോ പലതരത്തിലുള്ള നിറങ്ങൾ മൂലമോ ആകാം.

നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് നമ്മുടെ വീട്. പലർക്കും വീട്ടിൽ ഏറ്റവും പ്രീയപ്പെട്ട ഒരിടം ഉണ്ടാകും. ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷ നിമിഷങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും വന്നിരിക്കാൻ തോന്നുന്ന ഒരിടം. ഓഫീസിന്റെ കാര്യവും മറിച്ചല്ല. ജീവിതത്തിലെ ഏറെ സമയവും ജോലി സ്ഥലത്ത് ചിലവഴിക്കുന്നവർ ആണ് നമ്മളിൽ പലരും. ജോലിപരമായ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ കഴിയുന്ന അന്തരീക്ഷം ആയിരിക്കണം നമ്മുടെ ഓഫീസ് റൂമിൽ വേണ്ടത്.  അവിടം നമ്മുടെ മനസ്സിനിണങ്ങുന്ന തരത്തിൽ ഒരുക്കാൻ ഇനി മടിക്കേണ്ട.

ADVERTISEMENT

നമ്മുടെ ബജറ്റിന് അനുസരിച്ച് മനസ്സിനിണങ്ങുന്ന ഡിസൈൻസ് ചെയ്യുന്ന ഇന്റീരിയർ ഡിസൈനേഴ്‌സ്നെ കണ്ടെത്തുക എന്നതാണ് ആദ്യപടി. മികച്ച  ഡിസൈൻസ് ചെയുന്ന നിരവധി കമ്പനികളുടെ വിശദ വിവരങ്ങൾ മലയാള മനോരമ quickerala.com ൽ ലഭ്യമാണ്. ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ലഭിക്കുന്നതിലൂടെ നേരിട്ട് ബന്ധപ്പെട്ട് മനസ്സിനിണങ്ങിയ കമ്പനി തിരഞ്ഞെടുക്കുവാൻ കഴിയും. വീട്ടിലും ഓഫീസുകളിലും ഉണ്ടാകുന്ന ഇതുപോലുള്ള ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കാൻ വളരെ അധികം സഹായിക്കും. അതിനായി മികച്ചത് തിരഞ്ഞെടുക്കാൻ സെർച്ച് ചെയ്യൂ www.quickerala.com 

Link :https://www.quickerala.com/interior-designer/ct-1602