മെര്‍ച്ചന്റ് നേവിയില്‍ നിന്നും വിരമിച്ചപ്പോള്‍ സണ്ണി നെല്‍സനു ഒരൊറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. കണ്ണൂരിലെ തന്റെ നാടായ കൊട്ടിയൂരില്‍ സ്വന്തമായൊരു വീടും അല്‍പ്പം കൃഷിയും. പ്രകൃതിയോടു ഇണങ്ങിയ ഒരു വീട് സ്വപ്നമായിരുന്നു. കേരളത്തിലെ കൂടി വരുന്ന ചൂടില്‍ എസി പ്രവര്‍ത്തിപ്പിക്കാതെ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നു ജോലിയില്‍ നിന്നും വിരമിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെര്‍ച്ചന്റ് നേവിയില്‍ നിന്നും വിരമിച്ചപ്പോള്‍ സണ്ണി നെല്‍സനു ഒരൊറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. കണ്ണൂരിലെ തന്റെ നാടായ കൊട്ടിയൂരില്‍ സ്വന്തമായൊരു വീടും അല്‍പ്പം കൃഷിയും. പ്രകൃതിയോടു ഇണങ്ങിയ ഒരു വീട് സ്വപ്നമായിരുന്നു. കേരളത്തിലെ കൂടി വരുന്ന ചൂടില്‍ എസി പ്രവര്‍ത്തിപ്പിക്കാതെ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നു ജോലിയില്‍ നിന്നും വിരമിച്ചു നാട്ടിലെത്തിയപ്പോള്‍ സണ്ണിക്ക് മനസിലായി. 

അങ്ങനെ കൃഷിയും വീടിനെയും കുറിച്ചുള്ള ഐഡിയകള്‍ സണ്ണി ഇന്റര്‍നെറ്റില്‍ പരതാന്‍ തുടങ്ങി. അങ്ങനെയാണ് ചെളി കൊണ്ടുള്ള വീടിനെ കുറിച്ച് സണ്ണി അറിയുന്നത്. അങ്ങനെ കൊട്ടിയൂരില്‍ അരയേക്കര്‍ ഭൂമി വാങ്ങി വീടുപണി ആരംഭിച്ചു. ഇന്ന് 1250 ചതുരശ്രയടിയുള്ള മഡ്  ഹൗസിലാണ് സണ്ണിയും കുടുംബവും താമസിക്കുന്നത്. 20 ലക്ഷം രൂപയാണ് ഈ വീട് നിര്‍മ്മിക്കാന്‍ സണ്ണി ചെലവഴിച്ചത്. കൂടാതെ ഫര്‍ണിഷിങ്  ചെയ്യാന്‍ 3 ലക്ഷം കൂടി മുടക്കി.  വെട്ടുകല്ല്  ഉപയോഗിച്ചാണ് സണ്ണി വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഹുമിഡിറ്റി ക്രമീകരിക്കാന്‍  മാത്രമല്ല തീര്‍ത്തും എക്കോ ഫ്രണ്ട്ലിയാണ് ഇവയെന്ന് സണ്ണി പറയുന്നു. റസ്റ്റിക്ക് ലുക്ക് ഇഷ്ടമായതിനാല്‍ വീടിന്റെ പുറം ഭാഗം സണ്ണി പെയിന്റ് ചെയ്തില്ല. 

ADVERTISEMENT

ക്ലേ ടൈൽ കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. പഴയ പൊളിക്കാന്‍ നിര്‍ത്തിയിരുന്ന വീടുകളില്‍ നിന്നാണ് ഇത് ശേഖരിച്ചത്. വീടിന്റെ  ഭിത്തികള്‍ എല്ലാം ചെളി കൊണ്ടാണ് പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെലവു കുറഞ്ഞതും എന്നാല്‍ ഈടു നിൽക്കുന്നതുമായ റെഡ് ഓക്സൈഡ് ടൈൽ കൊണ്ടാണ് കൊണ്ടാണ് തറ നിര്‍മ്മിച്ചത്. ഫെറോ സിമന്റ് ടൈൽ കൊണ്ടാണ് അടുക്കളയിലെ ക്യാബിനുകള്‍. വീട്ടില്‍ രണ്ടു ഫാനുകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ വേനലില്‍ അവയ്ക്ക് വീട്ടില്‍ ഉപയോഗം അധികം ഉണ്ടായില്ല എന്ന് സണ്ണി പറയുന്നു.

English Summary- Eco Friendly House for 23 Lakhs