ചണ്ടീഗഡ് റോക്ക് ഗാര്‍ഡന്‍ സന്ദര്‍ശിച്ചതാണ് റിട്ട: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജേന്ദര്‍ സിങ്ങിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നത്. റോക്ക് ഗാര്‍ഡന്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ചിരിക്കുന്നത് ഇന്‍ഡസ്ട്രികളില്‍ നിന്നും വീടുകളില്‍ നിന്നും പുറംതള്ളിയ വേസ്റ്റ് കൊണ്ടാണ്. ഇത് കണ്ടപ്പോഴാണ് തനിക്കും എന്തുകൊണ്ട് ഈ ഐഡിയ കടമെടുത്തു കൂടാ എന്ന് രാജേന്ദര്‍ക്ക് ഉണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയ പ്ലാസ്റ്റിക്ക് കുപ്പികള്‍ , മഗ് , പാട്ടകള്‍ , ബക്കറ്റ് , ടയര്‍ അങ്ങനെ കിട്ടാവുന്ന എല്ലാ മാലിന്യങ്ങളും ശേഖരിച്ചാണ് രാജേന്ദര്‍ ടെറസിലെ ഗാര്‍ഡന്‍ ഒരുക്കിയത്. ഇന്ന് ഏതാണ്ട് 2000 ഓളം പോട്ടുകളില്‍ അദേഹത്തിന് നാനൂറോളം ചെടികള്‍ ഉണ്ട്. ഒട്ടുമിക്ക പോട്ടുകളും ഉപയോഗശൂന്യമായ കുപ്പിയും മറ്റും കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

പോരാത്തതിന് പഴയ ടയര്‍ വരെ രാജേന്ദര്‍ വെറുതെ കളയാതെ ഉപയോഗിക്കുന്നുണ്ട്. ഹരിയാനയിലെ സോനിപത്തിലെ രാജേന്ദ്രറുടെ വീട് കണ്ടാല്‍ ആര്‍ക്കും ആദ്യം തോന്നുക വല്ലാത്ത കൗതുകമാണ്. പൂച്ചെടികൾ, പച്ചക്കറികള്‍ , പഴവര്‍ഗ്ഗങ്ങള്‍ എല്ലാം പഴയ കുപ്പികളിലും പാത്രങ്ങളിലും രാജേന്ദര്‍ കൃഷി വളര്‍ത്തുന്നുണ്ട്. 

യുഫോര്‍ബിയകള്‍ തന്നെ ഏതാണ്ട് തൊണ്ണൂറോളം തരത്തിലുണ്ട് ഇവിടെ. ഡല്‍ഹി , ഉത്തര്‍പ്രദേശ്‌ , വെസ്റ്റ് ബംഗാള്‍ അങ്ങനെ പലയിടത് നിന്നുമാണ് ഇവ  കൊണ്ട് വന്നത്.  2018 ല്‍ ആരംഭിച്ച 'ടെറസ് ഗാര്‍ഡനിങ്  ടിപ്സ് ' എന്ന ഫേസ്ബുക്ക് പേജില്‍ ഇന്ന് 39000 ഓളം അംഗങ്ങള്‍ ഉണ്ട് എന്ന് രാജേന്ദര്‍ പറയുന്നു. കിച്ചന്‍ വേസ്റ്റ് മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. സെല്‍ഫ് വാട്ടറിംഗ് സിസ്റ്റം വഴിയാണ് ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നത്. ഇപ്പോള്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് കൂടി പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് രാജേന്ദര്‍. ദിവസവും  3-4 മണിക്കൂര്‍ ഇവിടെ ചിലവഴിക്കുന്നത് തന്നെ തനിക്കൊരു മെഡിററ്റെഷന്‍ ആണെന്നാണ് രാജേന്ദര്‍ പറയുന്നത്. 

ADVERTISEMENT

English Summary- Terrace Garden from Scrap Materials

ADVERTISEMENT