സ്വന്തം വസ്തുവില്‍ നിന്നുള്ള മണ്ണുകൊണ്ട്, സ്വയം വീട് പണിയുക. അതും വീട് നിർമാണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾ ഒന്നും ഇല്ലാതെതന്നെ. കോഴിക്കോട് സ്വദേശി ബഷീര്‍ കാലക്കലിന്റെ കഥയാണിത്. 1090 ചതുരശ്രയടിയിൽ സുന്ദരമായ ഒരുനില വീട്. ചെലവായത് 9 ലക്ഷം രൂപ മാത്രം!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൺവീട് നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തി എന്ന് ബഷീര്‍ പറയുന്നു. പക്ഷേ നല്ല വിസ്താരമുള്ള മനോഹരമായൊരു വീട് തന്നെ ബഷീര്‍ നിര്‍മ്മിച്ചു. മൂന്നു കിടപ്പുമുറികൾ, ബാത്ത്റൂം, ലിവിങ്, അടുക്കള എന്നിവ ചേര്‍ന്നതാണ് ഈ വീട്. ക്ലേ ടൈലുകള്‍ കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചത്. 

ADVERTISEMENT

പ്രകൃതിസൗഹൃദ കൃഷി രീതികൾ വർഷങ്ങളായി ചെയ്യുന്നയാളാണ് ബഷീർ .നാല് കര്‍ഷകരാണ് വീട് നിര്‍മ്മിക്കാന്‍ ബഷീറിനെ സഹായിച്ചത്. കൃഷി സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെ ബഷീര്‍ കണ്ടുമുട്ടിയത്‌. ടൈലുകള്‍ പാകാന്‍ മാത്രമാണ് ഈ വീട്ടില്‍ സിമന്റ് ഉപയോഗിച്ചത് എന്ന് ബഷീര്‍ പറയുന്നു. ഈ വീടിനോട് ചേര്‍ന്ന്, ബഷീറിന്  നല്ലൊരു പൂന്തോട്ടവും പച്ചക്കറി കൃഷിയുമുണ്ട്.

English Summary- Mud house for 9 lakhs Kerala