വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 20 സ്ഥലങ്ങളെടുത്താൽ അതില്‍ 14 എണ്ണം നമ്മുടെ ഇന്ത്യയിലാണത്രെ. ഇതില്‍ തന്നെ 39 ശതമാനം മലിനീകരണത്തിനും കാരണമാകുന്നത് ബില്‍ഡിങ് ആന്‍ഡ്‌ ഇൻഫ്രാസ്ട്രക്ചർ വ്യവസായമേഖലയാണ് എന്നാണ് റിപ്പോര്‍ട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കാര്‍ബണ്‍ എമിഷന്‍ കൊണ്ട് വിജയം നേടിയ കഥയാണ് തേജസ് സിഡ്നലിന്റെ കാര്‍ബണ്‍ ക്രാഫ്റ്റ് ഡിസൈന്‍ കമ്പനിയുടേത്. മലിനമായ വായുവിനെ കാര്‍ബണ്‍ ടൈലാക്കി മാറ്റുന്ന വിദ്യയാണ് ഈ കമ്പനിയുടേത്. 2019 ലാണ് ഇവര്‍ ആദ്യ കാര്‍ബണ്‍ ടൈല്‍ നിർമാണം ആരംഭിക്കുന്നത്. 

ADVERTISEMENT

മൂന്നു ഘട്ടങ്ങളിലായാണ് ഇവിടെ ടൈല്‍ നിര്‍മ്മിക്കുന്നത്. ആദ്യം  tire pyrolysis ഫാക്റ്ററികളില്‍ നിന്നും കാര്‍ബണ്‍ ശേഖരിക്കും. ഇത് പിന്നീട് പ്രോസസ് ചെയ്താണ് ടൈലാക്കി മാറ്റുന്നത്. ഗുജറാത്തിലെ മോര്‍ബിയിലാണ് ഇത് ചെയ്യുന്ന ഫാക്ടറി. സാധാരണ ടൈലുകള്‍ നിര്‍മ്മിക്കുന്നതിനെ അപേക്ഷിച്ച് വളരെ പകുതി എനര്‍ജി മാത്രമാണ് ഈ കാര്‍ബണ്‍ ടൈലുകള്‍ നിര്‍മ്മിക്കാനായി എടുക്കുന്നത്. ഒപ്പം ഇത് പ്രകൃതിയിലെ മലിനീകരണം കുറയ്ക്കാനും സഹായിക്കുന്നു. 

ഭാവിയിൽ പരിസ്ഥിതി മലിനീകരണം നിയ്രന്തിച്ചു നിർത്തുന്നതിൽ ഇത്തരം കണ്ടുപിടിത്തങ്ങൾ നിർണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ADVERTISEMENT

English Summary- Carbon Tiles from  Polluted Air Startup