അപ്പാര്‍ട്മെന്റുകള്‍ താമസത്തിനു മാത്രമുള്ള കെട്ടിടമായി കണ്ടിരുന്ന കാലംമാറി. ഇന്ന്‌ എക്സ്റ്റീരിയറും ഇന്റീരിയറും കൂടാതെ കോമൺ അമിനിറ്റീസ് എല്ലാം അവിടെ ജീവിക്കുന്നവരുടെ ജീവിതശൈലിയുടെ ഭാഗമാണ്‌. ഇത്‌ കൃത്യമായി മനസ്സിലാക്കി സമാനതകളില്ലാത്ത ജീവിതം ഉറപ്പുനല്‍കുകയാണ്‌ കേരളത്തിലെ പ്രശസ്ത ബില്‍ഡറായ ഫേവറിറ്റ്‌

അപ്പാര്‍ട്മെന്റുകള്‍ താമസത്തിനു മാത്രമുള്ള കെട്ടിടമായി കണ്ടിരുന്ന കാലംമാറി. ഇന്ന്‌ എക്സ്റ്റീരിയറും ഇന്റീരിയറും കൂടാതെ കോമൺ അമിനിറ്റീസ് എല്ലാം അവിടെ ജീവിക്കുന്നവരുടെ ജീവിതശൈലിയുടെ ഭാഗമാണ്‌. ഇത്‌ കൃത്യമായി മനസ്സിലാക്കി സമാനതകളില്ലാത്ത ജീവിതം ഉറപ്പുനല്‍കുകയാണ്‌ കേരളത്തിലെ പ്രശസ്ത ബില്‍ഡറായ ഫേവറിറ്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പാര്‍ട്മെന്റുകള്‍ താമസത്തിനു മാത്രമുള്ള കെട്ടിടമായി കണ്ടിരുന്ന കാലംമാറി. ഇന്ന്‌ എക്സ്റ്റീരിയറും ഇന്റീരിയറും കൂടാതെ കോമൺ അമിനിറ്റീസ് എല്ലാം അവിടെ ജീവിക്കുന്നവരുടെ ജീവിതശൈലിയുടെ ഭാഗമാണ്‌. ഇത്‌ കൃത്യമായി മനസ്സിലാക്കി സമാനതകളില്ലാത്ത ജീവിതം ഉറപ്പുനല്‍കുകയാണ്‌ കേരളത്തിലെ പ്രശസ്ത ബില്‍ഡറായ ഫേവറിറ്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്പാര്‍ട്മെന്റുകള്‍ താമസത്തിനു മാത്രമുള്ള കെട്ടിടമായി കണ്ടിരുന്ന കാലംമാറി. ഇന്ന്‌ എക്സ്റ്റീരിയറും ഇന്റീരിയറും കൂടാതെ കോമൺ അമിനിറ്റീസ് എല്ലാം അവിടെ ജീവിക്കുന്നവരുടെ ജീവിതശൈലിയുടെ ഭാഗമാണ്‌. ഇത്‌ കൃത്യമായി മനസ്സിലാക്കി സമാനതകളില്ലാത്ത ജീവിതം ഉറപ്പുനല്‍കുകയാണ്‌ കേരളത്തിലെ പ്രശസ്ത ബില്‍ഡറായ ഫേവറിറ്റ്‌ ഹോംസ്‌. 

24 വര്‍ഷത്തെ ഭവന നിര്‍മാണ പാരമ്പര്യവും മികച്ച ഗുണനിലവാരത്തിലും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിച്ചു ഉപഭോക്താക്കള്‍ക്ക്‌ കൈമാറുന്നതിലും മികച്ച ട്രാക്ക്‌ റെക്കോര്‍ഡ്‌ ഉള്ള ഫേവറിറ്റ്‌ ഹോംസ്‌ നാളിതുവരെ മൂന്നു ദശലക്ഷം ചതുരശ്ര അടിയിലധികം റെസിഡന്‍ഷ്യല്‍ സ്പേസ്‌ പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. ഭവന നിര്‍മ്മാണരംഗത്തു CRISIL DA 2 അംഗീകാരം നേടിയിട്ടുള്ള വളരെ ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ്‌ ഫേവറിറ്റ്‌ ഹോംസ്‌. ഈ അനുഭവസമ്പത്തു കൈമുതലാക്കിയാണ്‌ ഫേവറിറ്റ്‌ ഹോംസ്‌ തങ്ങളുടെ ഏറ്റവും പുതിയ ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌ പ്രൊജക്റ്റായ ദി സിലിക്കണ്‍ ഡ്രൈവിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്‌.

ADVERTISEMENT

തലസ്ഥാന നഗരിയിലെ പള്ളിപ്പുറത്ത്‌ NH 66ന് തൊട്ടരികത്തായാണ്‌ ദി സിലിക്കണ്‍ ഡ്രൈവ്‌ സ്ഥിതി ചെയുന്നത്‌. 2, 3 BHK & ഡ്യൂപ്പക്സ്‌ ലക്ഷ്വറി അപ്പാർട്മെന്റുകൾ ഉള്‍പ്പെട്ടതാണ്‌ ദി സിലിക്കണ്‍ ഡ്രൈവ്‌.

അതിനൂതന ആഡംബരസാകര്യങ്ങളുമായി ഒരുങ്ങുന്ന അപ്പാര്‍ട്ട്‌മെന്റ്‌ പദ്ധതിയാണിത്‌. അതിമനോഹരമായ പ്രദേശത്ത്‌ 99 ലക്ഷ്വറി അപ്പാർട്മെന്റുകളാണ്‌ ഒരുങ്ങുന്നത്‌. ഇവിടെ അനുദിനം ആഡംബരവും ഉയര്‍ന്ന ജീവിതനിലവാരവും ആസ്വദിച്ചറിയാം. തിരുവനന്തപുരത്തിന്റെ ഐടി ഹബില്‍ നഗരസൗകര്യങ്ങളോടൊപ്പം സ്വച്ഛുമായ അന്തരീക്ഷത്തിൽ ജീവിതം പ്രദാനംചെയുന്ന രീതിയില്‍ കോ-വര്‍ക്കിങ്‌ സ്പേസ്‌ കൂടി ഉള്‍പ്പെടുത്തിയാണ്‌ ദി സിലിക്കണ്‍ ഡ്രൈവ്‌ രൂപകല്‍പന ചെയ്തിട്ടുള്ളത്‌. അതിനാല്‍ തിരുവനന്തപുരത്തെ ഐടി മേഖലയില്‍ ചുവടുവയ്ക്കുന്നവര്‍ക്ക്‌ ഏറ്റവും ഉചിതമായ താമസനസ്ഥലമാണ്‌ ദി സിലിക്കണ്‍ ഡ്രൈവ്‌.

ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന തിരുവനന്തപുരത്തിന്റെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ മികച്ച നിക്ഷേപത്തിന്‌ കൂടിയാണ്‌ ഈ അപ്പാര്‍ട്ട്‌മെന്റ്‌ പദ്ധതി വഴിയൊരുക്കുന്നത്‌. ആറുവരി പാതയുടെ സമീപം സ്ഥിതി ചെയ്യുന്നു എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. 18 നിലകളിലായാണ്‌ ആഡംബര ഭവനങ്ങള്‍ ഒരുങ്ങുന്നത്‌. ലുലു മാള്‍, എയര്‍പോര്‍ട്ട്‌, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസ്റ്ററന്റുകള്‍ എന്നിവയെല്ലാം കയ്യെത്തുംദൂരത്തുണ്ട്‌. 2 & 3 BHK അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക്‌ പുറമെ ഡ്യൂപ്പക്‌സ്‌ അപ്പാര്‍ട്ട്‌മെന്റുകളും തിരഞ്ഞെടുക്കാം.

ഓരോ കോണിലും ഉപയോഗക്ഷമത ഉറപ്പാക്കികൊണ്ടാണ്‌ നിര്‍മാണം പുരോഗമിക്കുന്നത്‌. പരമാവധി വായുസഞ്ചാരവും സ്ഥലവിസ്തൃതിയും ഓരോ അപ്പാര്‍ട്ട്‌മെന്റിലും ഉറപ്പാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു. പകരംവയ്ക്കാനാവാത്ത അനേകം സാകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്‌. കിഡ്സ്‌ പൂളോടുകൂടിയ സ്വിമ്മിങ്‌ പൂള്‍, എയര്‍ കണ്ടീഷൻഡ്‌ ഹെല്‍ത്ത്‌ ക്ലബ്‌, കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, ബാര്‍ബെക്യു ഏരിയയുള്ള റൂഫ്‌ ടോപ്  പാര്‍ട്ടി ഏരിയ, അസോസിയേഷന്‍ റൂം, റിക്രിയേഷൻ ഏരിയ, ഫുള്ളി എക്യുപ്ഡ്‌ ജിം , കോമണ്‍ പാസ്സേജുകളിലെ ലൈറ്റുകള്‍ക്കായി ഓണ്‍ ഗ്രിഡ്‌ സോളര്‍ കണക്‌ഷൻ, വിഡിയോ ഡോര്‍ ഫോണ്‍, ഫുഡ്‌ ഡെലിവറി കൌണ്ടര്‍, കാര്‍ വാഷിങ്ങിനായി പ്രത്യേക സ്ഥലം, വാക്കിങ്‌ ട്രാക്‌, കാര്‍ പാര്‍ക്കിങ്‌, ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി പ്രത്യേക ചാര്‍ജിങ്‌ പോയിന്റ്, 24 മണിക്കൂര്‍ സെക്യൂരിറ്റി തുടങ്ങി സാകര്യങ്ങളുടെ പട്ടിക നീളും.

ADVERTISEMENT

എടുത്തുപറയേണ്ടത്‌ കോ വര്‍ക്കിങ്‌ സ്പേസാണ്‌. ശാന്തതയോടെ ജോലി ചെയ്യാനുള്ള ഇടമാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌. ബെഡ്‌ ലിഫ്റ്റടക്കം മൂന്ന്‌ ലിഫ്റ്റുകള്‍ താമസക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു. വീട്ടിലെ ജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമായി ടോയ്ലറ്റ്‌ സാകര്യത്തോടുകൂടിയ പ്രത്യേക മുറികളുമുണ്ട്‌. 

കോമണ്‍ ഏരിയകള്‍ക്ക്‌ വേണ്ടി ഓട്ടമാറ്റിക്‌ പവര്‍ ബാക്കപ്പ്‌, ബയോ ഡിഗ്രേഡബിള്‍ വേസ്റ്റ്‌ മാനേജ്മെന്റ്‌ / ഇന്‍സിനറേറ്റര്‍, ഫൈബര്‍ ടു ഹോം ഇന്റര്‍നെറ്റ്‌ സൗകര്യം, സിസിടിവി വിസിറ്റര്‍ സര്‍വേലെന്‍സ്‌, അപ്പാർട്മെന്റുകൾ തമ്മിലും അപ്പാര്‍ട്ട്‌മെന്റുകളും സെക്യൂരിറ്റി കാബിനും തമ്മിലും ഇന്റര്‍കോം കണക്ടിവിറ്റി എന്നിങ്ങനെ സുരക്ഷിതമായും ഉല്ലാസപ്രദമായും ജീവിതം ആസ്വദിക്കാനുള്ള എല്ലാ സംവിധാനങ്ങളും സിലിക്കണ്‍ ഡ്രൈവ്‌ ഉറപ്പുനല്‍കുന്നു.

Project Name - The Silicon Drive by Favourite Homes

RERA No -K-RERA/PRJ/TVM/038/2024

ADVERTISEMENT

Project Type - 2,3 BHK & Duplex Luxury Apartments

Project Location - Pallippuram, Trivandrum

Contact Nos: - +91-9895994000 (IND), +971-508448772 (UAE)

Project Link:  https://www.favouritehomes.com/projects/the-silicon-drive/