മെട്രോ നഗരങ്ങളിൽ ഏറെ ജനപ്രീതി നേടിയ സങ്കല്പമായ വികസിത ഭൂമി പ്ലോട്ടുകൾ ആയി തിരിച്ചു വിൽക്കുന്ന സംരംഭം സ്കൈലൈൻ ബിൽഡേഴ്സ് കേരളത്തിൽ ആവിഷ്കരിക്കുന്നു. ഇതിനായി സ്കൈലൻ ഹെക്ടേഴ്സ് എന്ന വിഭാഗത്തിന് കീഴിൽ കോട്ടയം കളത്തിപ്പടിയിൽ സെൻട്രൽ അവന്യു, കൊച്ചി കൂനമ്മാവിൽ സ്കൈലൈൻ സാങ്ച്വറി എന്നീ പദ്ധതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെട്രോ നഗരങ്ങളിൽ ഏറെ ജനപ്രീതി നേടിയ സങ്കൽപമായ വികസിത ഭൂമി പ്ലോട്ടുകളായി തിരിച്ചു വിൽക്കുന്ന സംരംഭം സ്കൈലൈൻ ബിൽഡേഴ്സ് കേരളത്തിൽ ആവിഷ്കരിക്കുന്നു. ഇതിനായി 'സ്കൈലൻ ഹെക്ടേഴ്സ്' എന്ന വിഭാഗത്തിന് കീഴിൽ കോട്ടയം കളത്തിപ്പടിയിൽ സെൻട്രൽ അവന്യു, കൊച്ചി കൂനമ്മാവിൽ സ്കൈലൈൻ സാങ്ച്വറി എന്നീ പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. 

ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയുടെ സുരക്ഷിതത്വം, ആധുനികമായ അനുബന്ധസൗകര്യങ്ങൾ, റെറ, ടൗൺ പ്ലാനിങ് അപ്പ്രൂവൽസ്, റോഡ്, വെള്ളം, വൈദ്യുതി എന്നിവ ഓരോ പ്ലോട്ടിലും സജ്ജമാണ്. ക്ലബ് ഹൗസ്, ഉദ്യാനം, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതുസൗകര്യങ്ങളും സമുന്നത നിലവാരമുള്ള ഒരു ജീവിതശൈലിക്ക് കളമൊരുക്കുന്നു. സ്വന്തം ഇഷ്ടാനുസരണം ഭവനം നിർമിക്കാൻ ഉടൻ നിർമാണ പെർമിറ്റ് ലഭ്യമാണ് എന്നതാണ് ഈ പദ്ധതികളുടെ ഏറ്റവും നല്ല ആകർഷണം.

ADVERTISEMENT

പ്ലോട്ട് ഉടമകൾക്ക് സ്കൈ കെയർ വിഭാഗത്തിന്റെ സേവനങ്ങളും പിന്തുണയും എപ്പോഴും ലഭ്യമാണ്. 5 സ്കൂളുകളുടെ സാമീപ്യം, ഏറ്റവും വികസിതമായ പാർപ്പിട മേഖലയിലെ സ്ഥാനം എന്നിവയാണ് കളത്തിപ്പടിയിലെ സെൻട്രൽ അവന്യുവിനെ ശ്രദ്ധേയമാക്കുന്നത്. 

15 മിനിറ്റുകൾക്കകം ലുലു മാൾ, ആസ്റ്റർ മെഡിസിറ്റി, രണ്ട് നാഷണൽ ഹൈവേകൾ, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും 30 മിനിറ്റുകൾക്കകം എയർപോർട്ട്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കും എത്തിച്ചേരാനുള്ള സൗകര്യമാണ് സ്കെയിലിൽ സാങ്ച്വറിയുടെ പ്രത്യേകത. കൂടാതെ ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, വിവിധ കായിക വിനോദങ്ങൾക്കിണങ്ങിയ ടർഫ്, മൾട്ടിപർപ്പസ് ഹാൾഎന്നിവയും വിസ്തൃതമായ ലോണുകളും പൂന്തോട്ടങ്ങളും സ്കൈലൈൻ സാങ്ച്വറിയെ കൊച്ചി നഗരത്തിന്റെ പുതിയ വികസിത കേന്ദ്രമാക്കുന്നു.

ADVERTISEMENT

ഒരു നിക്ഷേപം എന്ന നിലയിലായാലും സ്വപ്നഭവനത്തിനുള്ള ഇടമായിട്ടായാലും ഏറെ സാധ്യതകൾ ഉള്ളതാണ് സ്കൈലൈൻ ഹെക്ടേഴ്സിന്റെ പ്രീമിയം ഡെവലപ്പ്ഡ് പ്ലോട്ടുകൾ. 

കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക 

English Summary:

Premium Developed Plots from Skyline Hectares