സൂപ്പർകൂൾ നായകൻ, വെടിക്കെട്ട് ബാറ്റ്സ്മാൻ, കീപ്പർ...മഹേന്ദ്ര സിങ് ധോണിക്ക് വിശേഷണങ്ങൾ ഏറെയാണ്. ഇത് ധോണിയുടെ അവസാന ലോകകപ്പായിരിക്കും എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. വിരമിച്ച ശേഷം ധോണിയെ കാത്ത് രണ്ടു വീടുകൾ ജാർഖണ്ഡിലെ റാഞ്ചിയിൽ കാത്തിരിപ്പുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ക്രിക്കറ്റിന്റെ ഒഴിവുവേളകളിൽ കുടുംബവീട്ടിൽ തങ്ങുന്നതിനേക്കാൾ സമയം ധോണി ചെലവഴിക്കുന്നത് കൈലാസ്പതി എന്ന വാരാന്ത്യവസതിയിലാണ്. റാഞ്ചിയിൽ സ്വന്തം വീടിനു സമീപമാണ് ഏഴ് ഏക്കറിൽ സ്ഥിതി ചെയുന്ന വാരാന്ത്യവസതി. ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കുമൊപ്പം മൂന്നു അരുമ നായ്ക്കൾ കൂടിയുണ്ട് ഇവരുടെ ആഘോഷത്തിൽ പങ്കുചേരാൻ.

ADVERTISEMENT

മൂന്ന് വർഷമെടുത്താണ് ധോണി തന്റെ സ്വപ്നഭവനം പൂർത്തിയാക്കിയത്. വെസ്റ്റേൺ ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. വീടിനു പുറത്തെന്ന പോലെ അകത്തും നിറയെ പച്ചപ്പ് കാണാം. ഈ ഫാംഹൗസ് ഒരു മിനി അമ്യൂസ്‌മെന്റ് പാർക്ക് തന്നെയാണ്. ജിം, സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് പിച്ച്, മറ്റ് കായിക വിനോദങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പാർട്ടികൾ സംഘടിപ്പിക്കാൻ പാകത്തിൽ വിശാലമായ ലാൻഡ്സ്കേപ്പും ഉദ്യാനവും നൽകിയിരിക്കുന്നു. 

ADVERTISEMENT

തന്റെ ഒഴിവുവേളകളിലെ കുടുംബചിത്രങ്ങൾ ധോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. കുറച്ചുനാൾക്കുമുമ്പ് വാരാന്ത്യവസതിയിലെ  ഉദ്യാനത്തിൽ മകൾ സിവയ്ക്കും അരുമനായ്ക്കൾക്കുമൊപ്പം  കളിക്കുന്നതിന്റെയും ഭാര്യ സാക്ഷിക്കൊപ്പം അടുക്കളയിൽ പാചകപരീക്ഷണം നടത്തുന്നതിന്റെയും  ചിത്രങ്ങൾ ധോണി പോസ്റ്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തിരുന്നു.