പോപ്‌ താരം ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്ലി ബ്ലാഡ്വിനും അടുത്തിടെയാണ് തങ്ങളുടെ പുതുപുത്തന്‍ വീട്ടിലേക്ക് താമസം മാറിയത് . ഏകദേശം എട്ടു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന അത്യാഡംബരവീട്ടിലേക്കാണ് ഇരുവരും ഈ വർഷം ആദ്യം താമസം തുടങ്ങിയത്. അതായതു ഏകദേശം 55 കോടി രൂപ! സ്വകാര്യതയ്ക്ക് മിക്കപ്പോഴും ഏറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര വീടുകൾ വാങ്ങിക്കൂട്ടുക സെലിബ്രിറ്റികളുടെ ഇടയിൽ പതിവാണല്ലോ. അക്കൂട്ടത്തിലെ പുതിയ മുഖമാണ് ലോകപ്രശസ്ത പോപ്‌ താരം ജസ്റ്റിൻ ബീബർ. ഏകദേശം എട്ടു മില്യന്‍ ഡോളര്‍ വിലമതിക്കുന്ന അത്യാഡംബരവീട്ടിലേക്കാണ് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്ലി ബ്ലാഡ്വിനും ഈ വർഷം താമസം മാറിയത്. അതായതു ഏകദേശം 55 കോടി രൂപ!

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ബീബര്‍, വീടിന്റെ പുറംകാഴ്ചകൾ പങ്കുവച്ചിട്ടില്ല. പകരം അകത്തളങ്ങളുടെ ചെറുദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. എങ്കിലും നിമിഷനേരം കൊണ്ടാണ് സംഗതി ആരാധകര്‍ ഏറ്റെടുത്തത്.

ADVERTISEMENT

അമിതമായി ആര്‍ഭാടങ്ങള്‍ നിറയ്ക്കാത്ത എന്നാല്‍ ക്ലാസ്സിക് ലുക്ക് ഉള്ളതാണ് ബീബറിന്റെ ലിവിങ് റൂം. വുഡന്‍ ഫ്ലോറിങ്ങും ഗ്ലാസ്‌ ഡോറുകളും ചിത്രത്തില്‍ കാണാം. മറ്റൊരു ചിത്രത്തില്‍ കട്ടിലിനു എതിരായി വലിയ ഫ്ലാറ്റ് ടിവി, ക്ലോത്തിങ് ഏരിയ എന്നിവ കാണാം. 

1930 ലാണ് ബെവേര്‍ലി ഹില്‍സിലെ ഈ വീട് നിർമ്മിക്കപ്പെട്ടത്. പിന്നീട് ഈ വീട് പുതുക്കിപ്പണിതിരുന്നു. മോഹവിലയ്ക്കു വാങ്ങിയശേഷം ബീബറും വീട് മോടി പിടിപ്പിച്ചിരുന്നു. മനോഹരമായ പൂള്‍, വിശാലമായ  പൂന്തോട്ടം എന്നിവയും ഇവിടെയുണ്ട്. അഞ്ചു ബെഡ്റൂം, ഏഴ് ബാത്ത്റൂം, സിനിമാറൂം, ബാര്‍ എന്നിവയും ഉള്ളില്‍ സജ്ജം. 

ADVERTISEMENT

ഇവിടേക്ക് ചേക്കേറും മുൻപ് ലൊസാഞ്ചലസിലെ ടോലുക ലേക്കിന് സമീപത്തെ കൊട്ടാരസാദൃശ്യമായ വാടകവീട്ടിലായിരുന്നു ഇരുവരുടെയും വാസം. മാസം 100,000 ഡോളറായിരുന്നു  അവിടെ വാടക. ഏകദേശം 70 ലക്ഷം രൂപ! കാനഡയിലെ ഒന്റാറിയോയില്‍ 101 എക്കര്‍ വരുന്ന വീടും സ്ഥലവും ബീബറിനുണ്ട്.