സിനിമ സ്വപ്നം കാണുന്ന യുവാക്കൾക്ക് ഒരു പ്രചോദനമാണ് തെലുങ്ക് സിനിമയിലെ പുതിയ താരോദയമായ വിജയ് ദേവരകൊണ്ട. അർജുൻ റെഡി, ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും നിരവധി ആരാധകരുണ്ട് താരത്തിന്. ഒരിക്കൽ 1000 രൂപ പോലും കയ്യിൽ ഇല്ലാതിരുന്ന ചെറുപ്പക്കാരന്റെ ഇന്നത്തെ ആസ്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ സ്വപ്നം കാണുന്ന യുവാക്കൾക്ക് ഒരു പ്രചോദനമാണ് തെലുങ്ക് സിനിമയിലെ പുതിയ താരോദയമായ വിജയ് ദേവരകൊണ്ട. അർജുൻ റെഡി, ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും നിരവധി ആരാധകരുണ്ട് താരത്തിന്. ഒരിക്കൽ 1000 രൂപ പോലും കയ്യിൽ ഇല്ലാതിരുന്ന ചെറുപ്പക്കാരന്റെ ഇന്നത്തെ ആസ്തി കോടികളാണ്. 

ADVERTISEMENT

ഏറ്റവും പുതിയ വാർത്ത താരം വാങ്ങിയ പുതിയ വീടിനെ കുറിച്ചാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് വിജയ് പുതിയ വീടുവാങ്ങിയത്. അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഗൃഹപ്രവേശനത്തിൽ പങ്കെടുത്തു.

ADVERTISEMENT

ഞാൻ ഒരു വലിയ വീട് വാങ്ങി. അത് എന്നെ ഭയപ്പെടുത്തുന്നു. ഇനി അത് നോക്കിനടത്തേണ്ടത് അമ്മയുടെ ചുമതലയാണ്. പുതിയ വീട്ടിലേക്ക് സ്വാഗതം. താരം സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.

ADVERTISEMENT

വേൾഡ് ഫെയ്മസ് ലവർ എന്ന ചിത്രമാണ് താരത്തിന്റെ അടുത്ത റിലീസ് സിനിമ.