ഹോളിവുഡ് നടന്‍ ജേസണ്‍ സ്റ്റാഥം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ വരിക അദ്ദേഹത്തിന്റെ അതിഗംഭീര ആക്‌ഷൻ ചിത്രങ്ങള്‍ ആണ്. ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ്, ട്രാന്‍സ്പോര്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജേസന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോളിവുഡ് നടന്‍ ജേസണ്‍ സ്റ്റാഥം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ വരിക അദ്ദേഹത്തിന്റെ അതിഗംഭീര ആക്‌ഷൻ ചിത്രങ്ങള്‍ ആണ്. ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ്, ട്രാന്‍സ്പോര്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ജേസന്‍. ലോകമെമ്പാടും ആരാധകര്‍ ഉള്ള താരത്തിന്റെ വീടിനെ കുറിച്ച് അറിയാനും ആരാധകര്‍ക്ക് ഏറെ താല്പര്യമാണ്.

ലൊസാഞ്ചലസിലാണ് ജേസന്റെ വീട്. സാധാരണ താരങ്ങളെ പോലെ വീട് സ്വന്തം ഇഷ്ടത്തിനു നിര്‍മ്മിക്കുന്നതില്‍ താല്പര്യം കുറഞ്ഞ ആളാണ്‌ ജേസന്‍. അതുകൊണ്ട്  ഒരു വീട് വാങ്ങി സ്വന്തം ഇഷ്ടത്തിനു മാറ്റി പണിയുകയാണ് ജേസന്‍ ചെയ്തത്.

ADVERTISEMENT

18 മാസം കൊണ്ടാണ് വീട് റിനോവേറ്റ് ചെയ്തെടുത്തത്. മിഡ് സെഞ്ച്വറി മോഡേണ്‍ ഡിസൈന്‍ അനുസരിച്ചാണ് വീടിന്റെ മുഴുവന്‍ ഡിസൈനും. വൈറ്റ്, എർത്തി ടോണ്‍ കളറുകളില്‍ ആണ് വീടിന്റെ ഉള്‍വശം ഒരുക്കിയിരിക്കുന്നത്. നാല് കിടപ്പറകള്‍ ഉള്ള വീട്ടില്‍ അതിഥികൾക്കായി പ്രത്യേകസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യുകെയിലുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് ജേസന്‍ ഈ വീട് കൂടുതലും ഉപയോഗിക്കുന്നത്. 

മോഡല്‍ റോസി ഹന്റിംഗ്ടണ്‍ ആണ് ജെസന്റെ പങ്കാളി. ഇരുവരും ചേര്‍ന്ന് മാലിബുവില്‍ 18.5 മില്യന്‍ ഡോളര്‍ മുടക്കി വാങ്ങിയ വീട് അടുത്തിടെ ആണ് ഇവര്‍ വിൽപനയ്ക്ക് വച്ചത്.3,909 ചതുരശ്രയടിയുള്ള നാല് ബെഡ്റൂം വീട് റെക്കോര്‍ഡ്‌ വിലയ്ക്ക് ആയിരുന്നു ഇവര്‍ വിൽപന നടത്തിയത്. താമസിയാതെ ലൊസാഞ്ചലസ് വീടും താരം വിൽപനയ്ക്കായി വയ്ക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

English Summary- Jason Sthatham House