കോവിഡ് ഐസലേഷനിലുള്ളവർ നിരീക്ഷണത്തിനുള്ള മുറി സജ്ജീകരിക്കുമ്പോൾ മുതൽ വീട്ടുകാരുമായി ഇടപെടുന്നതിൽ വരെ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ചലച്ചിത്ര താരം മിയ അക്കാര്യങ്ങൾ പറഞ്ഞുതരുന്നു...

കോവിഡ് ഐസലേഷനിലുള്ളവർ നിരീക്ഷണത്തിനുള്ള മുറി സജ്ജീകരിക്കുമ്പോൾ മുതൽ വീട്ടുകാരുമായി ഇടപെടുന്നതിൽ വരെ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ചലച്ചിത്ര താരം മിയ അക്കാര്യങ്ങൾ പറഞ്ഞുതരുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്തിനുശേഷം യാത്രാനിയന്ത്രണത്തിൽ ഇളവ് വരുമ്പോൾ അന്യസംസ്ഥാനത്തു നിന്നും വിദേശങ്ങളിൽ നിന്നും നാട്ടിലെത്തുന്നവർ ഹോം ക്വാറന്റീനിൽ ഇരിക്കേണ്ടതായുണ്ട്. നിരീക്ഷണത്തിനുള്ള മുറി സജ്ജീകരിക്കുമ്പോൾ മുതൽ വീട്ടുകാരുമായി ഇടപെടുന്നതിൽ വരെ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ചലച്ചിത്ര താരം മിയ അക്കാര്യങ്ങൾ പറഞ്ഞുതരുന്നു...

മുറി..

ADVERTISEMENT

പകൽ ജനലുകൾ തുറന്നിടുക. വായുസഞ്ചാരമുള്ള, ശീതികരിക്കാത്ത മുറിയാണ് ഒരുക്കേണ്ടത്. അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള മുറിയാണ് നല്ലത്. ഇതില്ലാത്ത പക്ഷം നിരീക്ഷണത്തിൽ ഉള്ളയാൾ ഉപയോഗിക്കുന്ന ബാത്റൂം മറ്റുള്ളവർ ഉപയോഗിക്കാതെയിരിക്കുക.

വീട്ടിൽ മറ്റുള്ളവർ എടുക്കേണ്ട മുൻകരുതലുകൾ...

ഹോം ക്വാറന്റീനിൽ ഉള്ളയാളുടെ മുറിയുടെ മുന്നിൽ ഹാൻഡ് സാനിടൈസർ/ഹാൻഡ് വാഷ് കരുതുക. മുറിയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യേണ്ടി വന്നാൽ ഇത് ഉപയോഗിക്കുക.

ADVERTISEMENT

മുറിയിൽ മൂന്നു ബക്കറ്റുകൾ വയ്ക്കുക. ഉപയോഗിച്ച വസ്ത്രങ്ങൾ ഒന്നാമത്തെ ബക്കറ്റിലിട്ട ശേഷം അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തുണക്കിയ ശേഷം വേണ്ടിയും ഉപയോഗിക്കാവുന്നതാണ്.

മാസ്ക്, ടിഷ്യു, പാഡ് മുതലായവ രണ്ടാമത്തെ ബക്കറ്റിൽ  സൂക്ഷിക്കുകയും ശേഷം കത്തിച്ചു കളയുകയും ചെയ്യുക.

തറയും ബക്കറ്റും വാഷ് ബേസിനും അണുനാശിനി ഉപയോഗിച്ച് ദിവസേന വൃത്തിയാക്കുക.

നിരീക്ഷണത്തിൽ ഇരിക്കുന്ന വ്യക്തി ഇൻസുലിൻ പമ്പോ , യൂറിൻ ബാഗോ ഉപയോഗിക്കുന്നു എങ്കിൽ അത് ഉപയോഗശേഷം രണ്ടു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് നിർമാർജനം ചെയ്യുക.

ADVERTISEMENT

നിരീക്ഷണത്തിൽ ഇരിക്കുന്നയാൾ വ്യക്തിശുചിത്വം നിർബന്ധമായും പാലിക്കുക. 

വീട്ടിലേക്ക് മറ്റ് സന്ദർശകരെ അനുവദിക്കാതിരിക്കുക. പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കുക. വിവാഹം, മരണം പോലുള്ള സാമൂഹികചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കുക.

English  Summary- Actor Mia on Home Quarantine Tips