ഒരുകാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു പ്രീതി സിന്റ. നുണക്കുഴിക്കവിളുകളും കുസൃതി നിറഞ്ഞ അഭിനയവുമായി പ്രീതി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. കൽ ഹോ ന ഹോ, ദിൽ ചാഹ്താ ഹേ അടക്കം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. വിവാഹശേഷം ബോളിവുഡ് വിട്ട താരം ഇപ്പോൾ കുടുംബിനിയായി കഴിയുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്തു സ്വന്തമായി അടുക്കളത്തോട്ടം ഉണ്ടാക്കിയാണ് പ്രീതി സമയം ചിലവിട്ടത്. തന്റെ അടുക്കളത്തോട്ടത്തിന്റെ വിഡിയോയുമായി ആരാധകരുടെ മുന്നില്‍ പ്രീതി എത്തിയപ്പോഴാണ് താരത്തിന്റെ ലോക്ഡൗൺകാലവിനോദത്തെ കുറിച്ച് ആരാധകരും അറിയുന്നത്. നല്ല വിളഞ്ഞു പഴുത്തു നില്‍ക്കുന്ന  തക്കാളിയുടെ ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവച്ചത്. തന്നെ അടുക്കളതോട്ടമെന്ന ആശയത്തിലേക്ക് എത്തിച്ച അമ്മയ്ക്ക് നന്ദിയും താരം അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

വീട്ടില്‍ സ്വന്തമായൊരു പച്ചക്കറിത്തോട്ടം ഉണ്ടെന്നത് ഏറെ സന്തോഷിപ്പിക്കുന്നു എന്നും ഇതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും പ്രീതി പറയുന്നു.  നിലവില്‍ ലൊസാഞ്ചലസിലാണ് പ്രീതി, ഭര്‍ത്താവ് ജീന്‍ ഗുഡ്യിനഫും ഒത്തു കഴിയുന്നത്‌. 

English Summay- Preity Zinta Kitchen garden Video viral