പോപ്‌ താരം റിഹാനയെ കുറിച്ച് മലയാളികള്‍ അടുത്തിടെ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയിലെ കര്‍ഷക സമരം ലോകശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റൊബിൻ റിയാന ഫെൻറി എന്ന റിഹാനയെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. . 20 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോപ്‌ താരം റിഹാനയെ കുറിച്ച് മലയാളികള്‍ അടുത്തിടെ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യയിലെ കര്‍ഷക സമരം ലോകശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റൊബിൻ റിയാന ഫെൻറി എന്ന റിഹാനയെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. . 20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി താരങ്ങളിൽ ഒരാളാണ്. 

അടുത്തിടെയാണ് ബെവര്‍ലി ഹിൽസിൽ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വീട് റിഹാന മോഹവിലയ്ക്ക് സ്വന്തമാക്കിയത്. 13.8  മില്യന്‍ ഡോളര്‍ മുടക്കിയാണ് റിഹാന വീട് വാങ്ങിയത്. എന്നുവച്ചാൽ ഏകദേശം 103 കോടി രൂപ.  1938 ല്‍ സിഡ്നി ഷെല്‍ഡണ്‍ന്റെ മകള്‍ മേരി  ഷെല്‍ഡണ്‍  ആണ് ഈ വീട് നിര്‍മ്മിച്ചത്. 

ADVERTISEMENT

അഞ്ചു കിടപ്പറകള്‍, ഏഴു ബാത്ത്റൂം , വൈന്‍ സെല്ലാര്‍ , വലിയ സ്വിമ്മിംഗ് പൂള്‍ എന്നിവ അടങ്ങിയതാണ് ഈ വലിയ കൊട്ടാരസാദൃശ്യമായ വീട്.

മഡോണ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളാണ് ഈ വീടിനടുത്തു റിഹാനയ്ക്ക് അയല്‍ക്കാര്‍. അമേരിക്കയിലെ തന്നെ ഏറ്റവും പൊന്നുംവിലയുള്ള സ്ഥലമായാണ് ബെവര്‍ലി ഹിൽസ് കണക്കാക്കുന്നത്.

ADVERTISEMENT

English Summary- Pop Singer Rihana Bought New House worth 103 Crore