സമൂഹമാധ്യമങ്ങളില്‍ സജീവമാണ് എഴുത്തുകാരിയും മുന്‍ ബോളിവുഡ് നടിയുമായ ട്വിങ്കിള്‍ ഖന്ന. വീട്ടുവിശേഷങ്ങളും കുട്ടികളുടെ കുസൃതികളുമൊക്കെ ട്വിങ്ക്വിള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്ക് വയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് എഴുത്തുകാരിയും മുന്‍ ബോളിവുഡ് നടിയുമായ ട്വിങ്കിള്‍ ഖന്ന. വീട്ടുവിശേഷങ്ങളും കുട്ടികളുടെ കുസൃതികളുമൊക്കെ ട്വിങ്ക്വിള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ ആരാധകരേറ്റെടുത്തിരിക്കുന്നത്. ഇളയ മകള്‍ നിതാര വരച്ച ഒരു ചിത്രം അതേപോലെതന്നെ ട്വിങ്കിള്‍ തന്റെ വീട്ടിലൊരുക്കിയിരിക്കുന്നതാണ് വിഡിയോ. മകള്‍ വരച്ച ഒരു മുറിയുടെ സ്‌കെച്ച് ഉപയോഗിച്ച് അതേപടി മുറി ഡിസൈന്‍ ചെയ്തിരിക്കുകയാണ് ട്വിങ്കിള്‍.

'തന്റെ കുഞ്ഞുമകള്‍ വരച്ച ചിത്രം തന്റെ മന്ത്രവടി ഉപയോഗിച്ച് താന്‍ യാഥാര്‍ഥ്യമാക്കി'യെന്നായിരുന്നു ട്വിങ്കിള്‍ വിഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് ട്വിങ്കിളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മകളുടെ സ്‌കെച്ചിന് കിട്ടാവുന്ന ഏറ്റവും നല്ല പ്രോത്സാഹനമാണിതെന്നാണ് ഭൂരിഭാഗം കമന്റുകളും.

ADVERTISEMENT

നിതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ട്വിങ്ക്വിള്‍ ധാരാളമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. മകള്‍ക്കായി പാന്‍കേക്ക് തയ്യാറാക്കുന്നതിന്റെയും മകള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായി ക്യാപ്ഷനുകളും താരം എഴുതിയിടാറുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കൂടാതെ ഭര്‍ത്താവും ഹോളിവുഡ് നടനുമായ അക്ഷയ് കുമാറിനൊപ്പമുള്ള മനോഹരനിമിഷങ്ങളും ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. 2001ലായിരുന്നു അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയുമായുള്ള വിവാഹം. നിതാരയെ കൂടാതെ ആരവ് എന്ന് പേരുള്ള ഒരു മകനും ദമ്പതികള്‍ക്കുണ്ട്.

English Summary- Twinkle Khanna Turns Bedroom Drawing to Reality