ഭവനത്തിൽ കണ്ണാടി സ്ഥാപിക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി വേണം. ഫെങ്‌ഷൂയി പ്രകാരം ഏതൊരു ഊർജത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി. അതിനാൽ പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രമേ ഭവനത്തിൽ കണ്ണാടി സ്ഥാപിക്കാവൂ, അല്ലെങ്കിൽ ദോഷമാകും പരിണിതഫലം. ഭവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനത്തിൽ കണ്ണാടി സ്ഥാപിക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി വേണം. ഫെങ്‌ഷൂയി പ്രകാരം ഏതൊരു ഊർജത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി.  അതിനാൽ  പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രമേ ഭവനത്തിൽ കണ്ണാടി സ്ഥാപിക്കാവൂ, അല്ലെങ്കിൽ ദോഷമാകും പരിണിതഫലം. 

ADVERTISEMENT

ഭവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രധാനവാതിൽ .ഭവനത്തിലേക്കുള്ള പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ പ്രധാന വാതിലിനു നേരെ കണ്ണാടി തൂക്കരുത്. ഭവനത്തിലേക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജം പ്രവഹിക്കുന്നത് കിഴക്കു ഭാഗത്തുനിന്നാണ്. ഈ അനുകൂല ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ കിഴക്കു ഭാഗത്തേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാൻ പാടില്ല .

നിലത്തുനിന്നും  4-5 അടി ഉയരത്തില്‍ മാത്രമേ കണ്ണാടി ഭിത്തിയിൽ സ്ഥാപിക്കാവൂ. ഫെങ്‌ഷൂയി പ്രകാരം ചതുരമോ സമചതുരമോ ആകൃതിയിലുള്ള കണ്ണാടിയാണ് നന്ന്. ചട്ടയോടുകൂടിയ കണ്ണാടിയെങ്കിൽ അത്യുത്തമം.  പാടുകൾ ഉള്ളതോ ചെളിപിടിച്ചതോ പൊട്ടിയതോ ആയ കണ്ണാടികൾ ഭവനത്തിൽ പാടില്ല. കുടുംബത്തിൽ അസ്വസ്ഥതക്കു കാരണമാകുന്നതിനാൽ രണ്ടു കണ്ണാടികൾ പരസ്പരം അഭിമുഖമായി വയ്ക്കരുത് .  

ADVERTISEMENT

കിടപ്പറയിലും ഫെങ്‌ഷൂയി പ്രകാരം ഏറെ പ്രാധാന്യമുണ്ട് കണ്ണാടിക്ക്. കട്ടിലിനു സമീപത്തായി കണ്ണാടി വയ്ക്കാം എങ്കിലും ഒരിക്കലും കിടക്കുമ്പോഴും ഉണരുമ്പോഴും നിങ്ങളുടെ പ്രതിബിംബം കണ്ണാടിയില്‍ കാണാന്‍ പാടില്ല . ഇങ്ങനെ കാണുന്നുവെങ്കില്‍ കിടക്കാന്‍ നേരം കണ്ണാടി മൂടിയിടുക. കുട്ടികളുടെ പഠനമുറിയിൽ കണ്ണാടിയുള്ളത് പഠിത്തത്തിൽ ഏകാഗ്രത കുറയുന്നതിനു കാരണമാകും .

ADVERTISEMENT

പോസിറ്റീവ് ഊർജം പ്രദാനം ചെയ്യുന്ന ലാഫിങ്ബുദ്ധ പോലുള്ള വസ്തുക്കൾ പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി സ്ഥാപിക്കുന്നത് ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കും. പോസിറ്റീവ് ഊർജത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഉമ്മറത്തിണ്ണയിൽ കണ്ണാടി ഒഴിവാക്കുന്നതാണ് ഉത്തമം.

English Summary- Mirror Placement in House; Fengshui