ചൈനക്കാർക്ക് ധാരാളം രൂപങ്ങൾ ആരാധിക്കാനായി ഉണ്ട്. പക്ഷേ എല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്നതും ഏറ്റവും പ്രചാരമുള്ളതും ചിരിക്കുന്ന ബുദ്ധന്‍ (Laughing Buddha) തന്നെയാണ്. രണ്ട് തത്ത്വമാണ് Laughing Buddha യ്ക്കുള്ളത്. ഒന്ന് വിജയം കൊണ്ടു വരുന്നു എന്ന സങ്കൽപ്പം. വിജയം ആഗ്രഹിക്കാത്ത ആരും തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനക്കാർക്ക് ധാരാളം രൂപങ്ങൾ ആരാധിക്കാനായി ഉണ്ട്. പക്ഷേ എല്ലായിടത്തും ഒരു പോലെ ഉപയോഗിക്കുന്നതും ഏറ്റവും പ്രചാരമുള്ളതും ചിരിക്കുന്ന ബുദ്ധന്‍ (Laughing Buddha) തന്നെയാണ്. രണ്ട് തത്ത്വമാണ് ലാഫിങ് ബുദ്ധയ്ക്കുള്ളത്. ഒന്ന് വിജയം കൊണ്ടു വരുന്നു എന്ന സങ്കൽപ്പം. വിജയം ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. അതിനാൽ എല്ലാവരും ഒരു ലാഫിങ് ബുദ്ധയെങ്കിലും വയ്ക്കുക.

ഉപയോഗിക്കുമ്പോൾ നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ചതു വാങ്ങണം. കാരണം ഇത് പ്രതീകാത്മകമായ സാന്നിധ്യമാണ്. ലാഫിങ് ബുദ്ധന്റെ കൈയിലിരിക്കുന്നത് ingot ആണ്. Ingot എന്തെന്നാൽ സകലവിധ സമ്പത്തും അതിലടങ്ങുന്നു എന്ന സങ്കൽപമാണ്. ഒരു വള്ളത്തിന്റെ ആകൃതിയിലാണ് ingot. ഇതിനെയും വളരെ ആദരവോടെയാണ് എല്ലാവരും കാണുന്നത്. ലാഫിങ് ബുദ്ധയുടെ പിന്നിൽ ഒരു വലിയ ഭാണ്ഡക്കെട്ടുണ്ട്. ഇത് നമ്മുടെ കഷ്ടങ്ങൾ അദ്ദേഹം എടുത്തു മാറ്റുന്നു എന്ന സങ്കൽപ്പത്തിലാണ്.

ADVERTISEMENT

കഷ്ടങ്ങൾ മാറ്റി സന്തോഷവും വിജയവും കൊണ്ടു വരുന്ന ആളാണ് ലാഫിങ് ബുദ്ധ. ബുദ്ധനെ നല്ല രീതിയിൽ വളരെ വൃത്തിയുള്ള സ്ഥലത്ത് വയ്ക്കാം. (ഡ്രോയിങ് റൂമിൽ) കയറി വരുന്ന പ്രധാന വാതിലിന് എതിരെ കോണ്‍ തിരിച്ച് വയ്ക്കാം. ഇതിനെപ്പറ്റി പലർക്കും ശരിയായ ധാരണയില്ലാത്തതിനാൽ എവിടെയെങ്കിലും സ്ഥാപിക്കുകയാണ് പതിവ്. വളരെ ആദരവ് നൽകിവേണം ചിരിക്കുന്ന ബുദ്ധനെ കാണാൻ.

വളരെ മാന്യസ്ഥാനമുള്ള ഒരാൾ തന്റെ വീട്ടിൽ നിന്ന് ലാഫിങ് ബുദ്ധ എടുത്തു മാറ്റി, അത് കൊള്ളില്ല എന്നുപറഞ്ഞ് കളഞ്ഞു. വളരെ വിഷമം തോന്നിയ ഒരു സന്ദർഭമായിരുന്നു എനിക്കത്. അദ്ദേഹം ഒരു ദിവസം എന്റെ വീട്ടിൽ വന്നപ്പോൾ ഇവിടെ പലതരം ബുദ്ധനെക്കണ്ടപ്പോൾ എന്നോട് അതേപ്പറ്റി അന്വേഷിക്കുകയും ഞാൻ അതിന്റെ ശരിക്കുള്ള ഉപയോഗം കാണിച്ചു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് അപ്പോഴാണ് അവ നല്ലതാണെന്ന് ബോധ്യം വന്നത്. തീരെ ചെറിയവയെക്കാൾ സാമാന്യം വലുപ്പമുള്ള ലാഫിങ് ബുദ്ധയാണ് നല്ലത്.

x-default
ADVERTISEMENT

വളരെ സുലഭമായി ലഭിക്കുന്ന ഒരു ഫെങ്‌ഷുയി സിംബലാണ് വിൻഡ് ‍ൈചം (Wind chime). പൊള്ളയായ ആറ് ദണ്ഡുകളുള്ള ലോഹ വിൻഡ്ചൈം ഉപയോഗിക്കുന്നത് ഫൈവ് യെലോ ദൂരീകരിക്കാൻ വേണ്ടിയാണ്. ബാധകളെ ഇല്ലാതാക്കാനാണ് പ്രധാനമായും ഇവ ഉപയോഗിക്കുക. ഒരിക്കലും ഇതിനു താഴെ ഇരിക്കാൻ പാടില്ല. മഞ്ഞദണ്ഡുള്ള വിൻഡ് ചൈം ആണ് ഉപയോഗിക്കേണ്ടത്. ആറ് ദണ്ഡുള്ളവയാണ് ഗുണഫലം നൽകുക. ബാക്കി സാധാരണ കാണുന്നവ വലിയ പ്രയോജനം തരുന്നവയല്ല. പക്ഷേ കാണാൻ ഭംഗിയുള്ളതാണ്. എട്ട് ദണ്ഡുള്ളവ. ആറ് ദണ്ഡുള്ളവ, വടക്കു പടിഞ്ഞാറിൽ ഉപയോഗിച്ചാൽ ഗൃഹനാഥന് ഭാഗ്യം ഉണ്ടാവാൻ സഹായിക്കും. കയറി വരുന്ന വാതിലിനു നേരെ ഒരിക്കലും വിൻഡ് ചൈം തൂക്കാൻ പാടില്ല. മുറികളുടെ വശങ്ങളിലായി തൂക്കാം.

വിവരങ്ങൾക്ക് കടപ്പാട് 

ADVERTISEMENT

മിനി രാജീവ് 

ഫെങ്‌ഷുയി- ഐശ്വര്യത്തിനും സമ്പത്തിനും

English Summary- Laughing Budha for prosperity