കോട്ടയം ∙ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് ജില്ലയിലെ 1440 കർഷകർ പുറത്താകും. 2 ഹെക്ടർ വരെ കൃഷിഭൂമിയുള്ളവർക്കാണ് കേന്ദ്ര ബജറ്റിൽ കാർഷിക സഹായനിധിയായി പ്രതിവർഷം 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 1440 പേർക്ക് സ്വന്തം പേരിൽ രണ്ട് ഹെക്ടറിൽ കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് ജില്ലയിലെ 1440 കർഷകർ പുറത്താകും. 2 ഹെക്ടർ വരെ കൃഷിഭൂമിയുള്ളവർക്കാണ് കേന്ദ്ര ബജറ്റിൽ കാർഷിക സഹായനിധിയായി പ്രതിവർഷം 6000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 1440 പേർക്ക് സ്വന്തം പേരിൽ രണ്ട് ഹെക്ടറിൽ കൂടുതൽ സ്ഥലം ഉണ്ട്. ഇവരാണ് പദ്ധതിയിൽ നിന്ന് പുറത്താവുക. രണ്ട് ഹെക്ടർ വരെയുളള ചെറുകിട കർഷകർ 1,74130 പേരാണ്.

ഇത്രയും കർഷകർ ധനസഹായത്തിന് അർഹരാണ്. 79068 കർഷകരാണ് ഒരു ഹെക്ടറിൽ താഴെ സ്ഥലമുള്ള ചെറുകിട നാമമാത്ര കർഷകർ. 2000 രൂപ വീതം മൂന്ന് ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കും, ഈ വർഷം തന്നെ 2000 രൂപയുടെ ആദ്യഗഡു നിക്ഷേപിക്കുമെന്നുമാണു പ്രഖ്യാപനം. എന്നാൽ അർഹരായ കർഷകർ ധനസഹായം ലഭിക്കാൻ എന്ത് ചെയ്യണമെന്ന കാര്യത്തിൽ  വ്യക്തത വരാനുണ്ട്. 18000 കർഷകർ മാത്രമാണ് കൈവശമുളള സ്ഥലം സംബന്ധിച്ച് കൃഷി വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ADVERTISEMENT

കൃഷി ഭൂമിയുടെ ഉപയോഗം ഹെക്ടറിൽ

റബർ – 113830

നെൽകൃഷി– 21410

കരിമ്പ് – 11

ADVERTISEMENT

പന – 269

കുരുമുളക് – 3336

ഇഞ്ചി – 110

മഞ്ഞൾ – 93

ADVERTISEMENT

ഏലം – 200

ചക്ക – 3946

മാങ്ങ – 2606

വാഴ – 2521

പൈനാപ്പിൾ – 1134

കപ്പ – 5957

തേങ്ങ – 28209

കൊക്കോ – 947

തേയില – 1979

പ്ലാന്റേഷൻ – 2642