വെള്ളരിക്കുണ്ട്∙ വേനലിന്റെ കാഠിന്യം വർധിച്ചതോടെ നെൽകൃഷിയും കരിഞ്ഞുണങ്ങുന്നു. വാഴ, പച്ചക്കറിത്തോട്ടങ്ങളും ഇതിനകം പൂർണമായി നശിച്ചു. കറയില്ലാത്തതിനാൽ മലയോരത്ത് റബർ ടാപ്പിങ് നിർത്തി. സ്വന്തമായി ടാപ് ചെയ്യുന്നവർ പോലും റബറിനെ കൈവിട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിച്ചു. കൊടും ചൂടിൽ തോടുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളരിക്കുണ്ട്∙ വേനലിന്റെ കാഠിന്യം വർധിച്ചതോടെ നെൽകൃഷിയും  കരിഞ്ഞുണങ്ങുന്നു. വാഴ, പച്ചക്കറിത്തോട്ടങ്ങളും  ഇതിനകം പൂർണമായി നശിച്ചു.  കറയില്ലാത്തതിനാൽ മലയോരത്ത് റബർ ടാപ്പിങ് നിർത്തി. സ്വന്തമായി ടാപ് ചെയ്യുന്നവർ പോലും റബറിനെ കൈവിട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിച്ചു. കൊടും ചൂടിൽ തോടുകളും കിണറുകളും വറ്റിവരണ്ടതോടെ ബളാൽ കുഴിങ്ങാട്ടെ തലയില്ലത്ത് അബ്ദുൽഖാദറുടെ 1 ഏക്കർ പുഞ്ചക്കൃഷി പാടെ നശിച്ചു.

ADVERTISEMENT

പകുതി മൂപ്പാകാത്ത നെൽവയൽ  വരണ്ട് വിണ്ടുകീറി കിടക്കുകയാണ്.  മലയോര പഞ്ചായത്തുകളിൽ പുഞ്ചക്കൃഷിയിറക്കുന്ന ഏക കർഷകനാണ് അബ്ദുൽഖാദർ. ബാങ്ക് വായ്പയെടുത്താണ് നെൽക്കൃഷി നടത്തിയത്. കരിഞ്ഞുണങ്ങിയതിന് പുറമെ കാട്ടു പന്നികളുടെ വിളയാട്ടവും നെൽക്കൃഷിക്ക് കനത്ത നഷ്ടമാണ് വരുത്തിയത്. കൃഷിഭവനിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.