ബ്ലാക് സോൾജിയർ ഈച്ചകളെ പ്രകൃതിയിൽ നിന്ന് കണ്ടെത്തി അവയുടെ ജീവിത ചക്രം വ്യവസ്ഥാപിതമാക്കുന്നതിൽ വർഷങ്ങളായി പരിശ്രമിക്കുന്നയാളാണ് എന്റമോളജിസ്റ്റായ പ്രഫ. നീൽ ബിറിൽ. തേയില കയറ്റുമതിയുമായി ബന്ധപ്പെട്ട് ന്യൂസീലൻഡിൽ എത്തിയ കൊല്ലം പത്തനാപുരം സ്വദേശി അശോക് ജോണിന് നീൽ ബിറിലിന്റെ ആശയം ഇഷ്‌ടമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലാക് സോൾജിയർ ഈച്ചകളെ പ്രകൃതിയിൽ നിന്ന് കണ്ടെത്തി അവയുടെ ജീവിത ചക്രം വ്യവസ്ഥാപിതമാക്കുന്നതിൽ വർഷങ്ങളായി പരിശ്രമിക്കുന്നയാളാണ്  എന്റമോളജിസ്റ്റായ പ്രഫ. നീൽ ബിറിൽ. 

ADVERTISEMENT

തേയില കയറ്റുമതിയുമായി ബന്ധപ്പെട്ട് ന്യൂസീലൻഡിൽ എത്തിയ കൊല്ലം പത്തനാപുരം സ്വദേശി അശോക് ജോണിന് നീൽ ബിറിലിന്റെ ആശയം ഇഷ്‌ടമായി. പത്തനാപുരത്ത് സ്വന്തമായി ഫാമുകൾ നടത്തുന്ന അശോകിന്റെ കൃഷിയിടത്തിലേക്ക് പ്രഫ. നീൽ എത്തുന്നതോടെയാണ് സോൾജിയർ ഫ്ലൈയുടെ പഠനങ്ങൾ കേരളത്തിൽ സജീവമാകുന്നത്.

3 വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ഇവർ ഈച്ചകളുടെ ജീവിത ചക്രത്തെ കേരളത്തിന്റെ കാലാവസ്ഥയുമായി ഇണക്കിച്ചേർത്തു. ഏതൊരു വീട്ടിലും ചെയ്യാൻ കഴിയുന്ന രീതിയിൽ ഈച്ചകളെ വളർത്തി ലാർവകളെ സൃഷ്‌ടിച്ച് മാലിന്യം തീറ്റയാക്കി മാറ്റുന്ന എൻഡോപോഡുകൾ എന്ന ചെറുപെട്ടികൾ വികസിപ്പിച്ചു.

ADVERTISEMENT

അങ്കമാലിയിലെ മുട്ടക്കോഴി, ഇറച്ചിക്കോഴി ഹാച്ചറിയിലും കറുകുറ്റിയിലെ കോഴി ഫാമിലുമൊക്കെ സോൾജിയർ ഫ്ലൈ കേജുകൾ സൃഷ്‌ടിച്ചു കഴിഞ്ഞു.

ADVERTISEMENT

അശോക് ജോൺ

ഫോൺ: 8867578183