കൂൺവിത്ത്: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചര്‍ കോളേജിലെ സസ്യരോഗ വിഭാഗത്തിൽ ചിപ്പിക്കൂൺ, പാൽക്കൂൺ എന്നിവയുടെ മദർ സ്പോൺ, ബെഡ് സ്പോൺ എന്നിവ വിൽപനയ്ക്ക്. ജൈവനിയന്ത്രണോപാധികളായ ട്രൈക്കോഡേർമ, സ്യൂഡോമോണസ് എന്നിവയും ലഭ്യമാണ്. ഫോൺ: 0487 2438354. പൈനാപ്പിൾ ടിഷ്യുകൾച്ചർ തൈകൾ: വാഴക്കുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂൺവിത്ത്: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചര്‍ കോളേജിലെ സസ്യരോഗ വിഭാഗത്തിൽ ചിപ്പിക്കൂൺ, പാൽക്കൂൺ എന്നിവയുടെ മദർ സ്പോൺ, ബെഡ് സ്പോൺ എന്നിവ വിൽപനയ്ക്ക്. ജൈവനിയന്ത്രണോപാധികളായ ട്രൈക്കോഡേർമ, സ്യൂഡോമോണസ് എന്നിവയും ലഭ്യമാണ്. ഫോൺ: 0487 2438354.

ADVERTISEMENT

പൈനാപ്പിൾ ടിഷ്യുകൾച്ചർ തൈകൾ: വാഴക്കുളം പാനാപ്പിൾ ഗവേഷണകേന്ദ്രത്തിൽ MD2 ഇനം പൈനാപ്പിളിന്റെ ടിഷ്യുകള്‍ച്ചർ തൈകൾ, പാഷൻ ഫ്രൂട്ടിന്റെ മഞ്ഞ, പർപ്പിൾ ഇനങ്ങളുടെ തൈകൾ എന്നിവ 20 രൂപ നിരക്കിൽ ലഭിക്കും. ഫോൺ: 0485–2260832.

ADVERTISEMENT

ബയോകണ്‍ട്രോൾ കിറ്റ്: കൊട്ടാരക്കര ഫാമിങ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷനിൽ സ്യൂഡോമോണാസ്, വെർട്ടിസീലിയം, ബീവേറിയ എന്നിവയടങ്ങിയ ബയോകൺട്രോൾ കിറ്റ് 55 രൂപ നിരക്കിൽ ഫോൺ: 0474 2663535.

ADVERTISEMENT

ജൈവഉൽപാദനോപാധികൾ: പന്നിയൂർ കുരുമുളകു ഗവേഷണകേന്ദ്രത്തിൽ വാം, സ്യൂഡോമോണാസ്, ട്രൈക്കോഡെർമ, വേപ്പിൻപിണ്ണാക്ക്, വെളുത്തുളളി സോപ്പ്, സങ്കര തെങ്ങിൻതൈകൾ എന്നിവ ലഭിക്കും. ഫോണ്‍: 0460 2227287.