മാവേലിക്കര ∙ പുണ്യം പേറുന്ന റമസാൻ നോമ്പുകാലത്തു മാവേലിക്കരയിൽ ഈന്തപ്പഴത്തിന്റെ ഇരട്ടി മധുരം. തഴക്കര വഴുവാടി കരയാംവട്ടത്ത് വീട്ടിൽ ഡയാന ജോണിക്കുട്ടിയുടെ വീട്ടിലാണ് ഈന്തപ്പന കായ്ച്ചു നിൽക്കുന്നത്. ജോണിയുടെ മകൻ ഷോജി ജോർജ് ബെംഗളൂരുവിൽ നിന്നെത്തിച്ച് 5 വർഷം പ്രായമുള്ള 5 പനകൾ നട്ടത്. കഴിഞ്ഞ 5 വർഷക്കാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ പുണ്യം പേറുന്ന റമസാൻ നോമ്പുകാലത്തു മാവേലിക്കരയിൽ ഈന്തപ്പഴത്തിന്റെ ഇരട്ടി മധുരം. തഴക്കര വഴുവാടി കരയാംവട്ടത്ത് വീട്ടിൽ ഡയാന ജോണിക്കുട്ടിയുടെ വീട്ടിലാണ് ഈന്തപ്പന കായ്ച്ചു നിൽക്കുന്നത്. ജോണിയുടെ മകൻ ഷോജി ജോർജ് ബെംഗളൂരുവിൽ നിന്നെത്തിച്ച് 5 വർഷം പ്രായമുള്ള 5 പനകൾ നട്ടത്. കഴിഞ്ഞ 5 വർഷക്കാലം ദിവസവും 3 നേരം പനകൾ നനച്ചു. 3 മാസത്തെ ഇടവേളയിൽ ജൈവവളവും നൽകി.

ADVERTISEMENT

പനകളിൽ പക്ഷികൾ കൂടു കൂട്ടിയിട്ടുള്ളതിനാൽ വലിയ ശ്രദ്ധ നൽകാതെ തന്നെ പരാഗണം കൃത്യമായി നടന്നു. 2 പനകൾ ആണു കായ്ച്ചത്. മഞ്ഞ നിറത്തിൽ കായ്കൾ പഴുത്തു നിൽക്കുകയാണ്. ഒരു മാസത്തിനുള്ളിൽ കായ്കൾ പൂർണമായി ഭക്ഷ്യ യോഗ്യമാവുമെന്നു ജോണിക്കുട്ടി പറഞ്ഞു. ഈന്തപ്പഴം നിൽക്കുന്നതു കാണാനും ചിത്രങ്ങൾ എടുക്കാനും നിരവധി എത്തുന്നുണ്ട്.