കേരളത്തിലെ മികച്ച കർഷകപ്രതിഭകളെ തേടിയിതാ കർഷകശ്രീ അവാർഡ് 2020. മണ്ണില്‍ പൊന്നു വിളയിക്കുന്ന കർഷകരെ തങ്കപ്പതക്കമണിയിക്കാനുള്ള മലയാള മനോരമയുടെ സംരംഭം. മൗലികനേട്ടത്തിരന്റെ തിളക്കമുള്ള കർഷകർക്ക് അപേക്ഷിക്കാം. പതിനഞ്ചാമത്തെ കർശകശ്രീ അവാർഡിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്. 300001 രൂപയും സ്വർണപ്പതക്കവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ മികച്ച കർഷകപ്രതിഭകളെ തേടിയിതാ കർഷകശ്രീ അവാർഡ് 2020. മണ്ണില്‍ പൊന്നു വിളയിക്കുന്ന കർഷകരെ തങ്കപ്പതക്കമണിയിക്കാനുള്ള മലയാള മനോരമയുടെ സംരംഭം. മൗലികനേട്ടത്തിരന്റെ തിളക്കമുള്ള കർഷകർക്ക് അപേക്ഷിക്കാം. പതിനഞ്ചാമത്തെ കർശകശ്രീ അവാർഡിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്. 300001 രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ADVERTISEMENT

കേരളത്തിൽ കൃഷി ചെയ്യുന്ന മുഴുവൻ സമയ കർഷകർക്ക് ഇത്തവണയും പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ നേട്ടങ്ങൾക്കു മുൻഗണന. കഴിഞ്ഞകാല കാർഷിക പ്രവർത്തനങ്ങളും പ്രധാനം. നാമനിർദ്ദേശ ഏജൻസികൾ മുഖേന ലഭിക്കുന്ന അപേക്ഷകൾ സൂക്ഷമ പരിശോധനയ്ക്കും കൃഷിയിട സന്ദര്‍ശനത്തിനും ശേഷം മലയാള മനോരമ നിയോഗിക്കുന്ന ജഡ്ജിങ് കമ്മിറ്റിയുെട പരിഗണനയ്ക്കു വിടും.

ADVERTISEMENT

അവാർഡിന് അപേക്ഷിക്കാനുള്ള ഫോം ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം.