എറണാകുളം കൃഷിവിജ്ഞാനകേന്ദ്രം മേൽത്തരം കരിമീൻകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഹൈക്കോടതിക്കു സമീപം ഗോശ്രീ റോഡിലെ സിഎം എഫ്ആർഐ–കെവികെ വിപണനകേന്ദ്രത്തിൽ മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുക. 50 മീൻകുഞ്ഞുങ്ങൾ വീതമുള്ള പായ്ക്കറ്റിന് 575 രൂപയാണു വില. പ്രാണവായു നിറച്ച ഈ പായ്ക്കറ്റുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം കൃഷിവിജ്ഞാനകേന്ദ്രം മേൽത്തരം കരിമീൻകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഹൈക്കോടതിക്കു സമീപം ഗോശ്രീ റോഡിലെ സിഎം എഫ്ആർഐ–കെവികെ വിപണനകേന്ദ്രത്തിൽ മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുക. 50 മീൻകുഞ്ഞുങ്ങൾ വീതമുള്ള പായ്ക്കറ്റിന് 575 രൂപയാണു വില. പ്രാണവായു നിറച്ച ഈ പായ്ക്കറ്റുകളിൽ ഓരുജലത്തിലേക്കും ശുദ്ധജലത്തിലേക്കുമുള്ള കരിമീൻകുഞ്ഞുങ്ങൾ പ്രത്യേകം ചോദിച്ചു വാങ്ങാനാവും. വിവരങ്ങൾക്ക് ഫോൺ: 8281757450 

പരിശീലനം ഈ മാസം

ADVERTISEMENT

കേരള കാര്‍ഷിക സർവകലാശാലയുടെ മണ്ണുത്തി കമ്യൂണിക്കേഷന്‍ സെന്ററില്‍ പരിശീലനം ഇനം, തീയതി ക്രമത്തില്‍. അച്ചാര്‍ നിര്‍മാണം(27), കൂണ്‍കൃഷി(30). ഫോണ്‍: 8281757450

∙ തിരുവനന്തപുരം മിത്രനികേതൻ കൃഷിവിജ്ഞാനകേന്ദ്രത്തിൽ ശാസ്ത്രീയ തെങ്ങുകൃഷി(22). ഫോണ്‍: 0472 2882086 

ADVERTISEMENT

∙ തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ പശു വളർത്തൽ (29 മുതൽ 31 വരെ). ഫോൺ: 0471–2732918