പാലക്കാട് ∙ ചിങ്ങമാസം വന്നുചേർന്നതോടെ വിപണിയിൽ മുല്ലപ്പൂവിനു പൊന്നുംവില. കിലോയ്ക്ക് 700– 800 രൂപയാണു വില. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 1800 രൂപ വരെ വില ഉയർന്നിരുന്നു. മഴയിൽ പൂക്കൃഷി നശിച്ചതാണു വില ഉയരാൻ കാരണം. മുഹൂർത്തദിനങ്ങളിൽ വില കുത്തനെ ഉയരുമെന്നു വ്യാപാരികൾ പറയുന്നു. മുല്ലപ്പൂവിന് ആവശ്യക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ചിങ്ങമാസം വന്നുചേർന്നതോടെ വിപണിയിൽ മുല്ലപ്പൂവിനു പൊന്നുംവില. കിലോയ്ക്ക് 700– 800 രൂപയാണു വില. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 1800 രൂപ വരെ വില ഉയർന്നിരുന്നു. മഴയിൽ പൂക്കൃഷി നശിച്ചതാണു വില ഉയരാൻ കാരണം. മുഹൂർത്തദിനങ്ങളിൽ വില കുത്തനെ ഉയരുമെന്നു വ്യാപാരികൾ പറയുന്നു. മുല്ലപ്പൂവിന് ആവശ്യക്കാർ ഏറെയാണെങ്കിലും വേണ്ടത്ര ലഭിക്കുന്നില്ല.  

ADVERTISEMENT

 തമിഴ്നാട്ടിൽ നിന്നു പാലക്കാട് വഴിയാണ് എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലേക്കു പ്രധാനമായും പൂ എത്തുന്നത്. മഴ കാരണം മുല്ലമൊട്ടുകൾ പെട്ടെന്നു ചീയുന്നതും തിരിച്ചടിയാണ്. ചിങ്ങത്തിലെ ഉയർന്ന വില തുടർന്നുള്ള മാസങ്ങളിൽ ലഭിക്കില്ല. സംസ്ഥാനത്തു മുല്ലപ്പൂ കൃഷി പച്ചപിടിക്കാത്തതിനാൽ പൂവിനായി തമിഴ്നാടിനെത്തന്നെ ആശ്രയിക്കണം. അതേസമയം ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂക്കൾക്കു കാര്യമായ വിലക്കയറ്റമില്ല. 

ADVERTISEMENT