വയനാട് കെവികെ: അമ്പലവയൽ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ആടുവളർത്തൽ, കൂൺകൃഷി, അടുക്കളത്തോ ട്ടം, ജൈവ പച്ചക്കറിക്കൃഷി എന്നിവ യിൽ പരിശീലനം. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 04936 260114 കണ്ണൂർ കെവികെ:തെങ്ങിലെ വിളപരിപാലനമുറകൾ – 20, തേൻ സംഭരണവും വിപണനവും – 24; ശാസ്ത്രീയ കുരുമുളകുകൃഷി – 26; പച്ചക്കറിക്കൃഷി –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയനാട് കെവികെ: അമ്പലവയൽ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ആടുവളർത്തൽ, കൂൺകൃഷി, അടുക്കളത്തോ ട്ടം, ജൈവ പച്ചക്കറിക്കൃഷി എന്നിവ യിൽ പരിശീലനം. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 04936260411

കണ്ണൂർ കെവികെ: തെങ്ങിലെ വിളപരിപാലനമുറകൾ – 20, തേൻ സംഭരണവും വിപണനവും – 24; ശാസ്ത്രീയ കുരുമുളകുകൃഷി – 26; പച്ചക്കറിക്കൃഷി – 28; വാഴക്കൃഷി – 30. ഫോൺ: 0460–2226087

ADVERTISEMENT

കാർഡ് കെവികെ: പത്തനംതിട്ട കാർഡ് കൃഷി വിജ്ഞാനകേന്ദ്രം മൂന്നാം വാരത്തിൽ തേനീച്ച വളർത്തലിലും തെങ്ങുകൃഷിയിലും പരിശീലനം. ഫോൺ: 0469–2662094

ADVERTISEMENT

വെള്ളാനിക്കര സെൻട്രൽ നഴ്സറി: ജൈവ കൃഷി – 24; ബോൺസായി – 26; അകത്തളം ഉദ്യാനം/പൂന്തോട്ട പരിപാലനം – 28. ഫോൺ: 0487-2374332 (9.00 മണിക്കും 4 മണിക്കും ഇടയിൽ വിളിക്കുക.)

ADVERTISEMENT

നേന്ത്രൻ തൈകൾ 

തൃശൂർ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽ നേന്ത്രൻ ഇനങ്ങളുടെ ടിഷ്യുകൾച്ചർ തൈകൾ 25 രൂപ നിരക്കിൽ വിൽപനയ്ക്ക്. ജീവാണു കീടനാശിനികളായ പേസിലോമൈസസ്, മെറ്റാറൈസിയം, ജീവാണു വളങ്ങളായ അസോസ്പൈറില്ലം, വാം, വാഴയുടെ പിണ്ടിപ്പുഴുവിനെതിരെ പ്രയോഗിക്കാവുന്ന കഡാവർ എന്നിവയും ലഭ്യമാണ്. ഫോൺ: 0487–2699087