രണ്ടു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷ കർക്കായി കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുന്നു. പ്രായപരിധി 18–40 വയസ്സ്. പ്രായം അനു സരിച്ച് 55 രൂപ മുതൽ 200 രൂപ വരെ മാസം അടയ്ക്കണം. 60 വയസ്സ് കഴിയുമ്പോൾ മാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും. പി.എം. കിസാൻ പദ്ധതിപ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷ കർക്കായി കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കുന്നു. പ്രായപരിധി 18–40 വയസ്സ്. പ്രായം അനു സരിച്ച് 55 രൂപ മുതൽ 200 രൂപ വരെ മാസം അടയ്ക്കണം. 60 വയസ്സ് കഴിയുമ്പോൾ മാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും.

പി.എം. കിസാൻ പദ്ധതിപ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന തുകയിൽ നിന്നു പ്രതിമാസ വിഹിതം അടയ്ക്കാൻ സൗകര്യം നൽകും. അക്ഷയകേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: pmkisan.gov.in

ADVERTISEMENT