ചെറുകിട കോഴി–കന്നുകാലി ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ല. ഗ്രാമീണമേഖലയിൽല 100 കോഴികളെ വരെ വളർത്തുന്നവരെ ലൈസൻസ് വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കി. നഗരപരിധിയിൽ 30 കോഴികളെയാണ് ലൈസൻസ് ഇല്ലാതെ വളർത്താൻ കഴിയുക. നിലവിൽ 20 കോഴികളിൽ കൂടുതൽ വളർത്തുന്നവർക്കു ലൈസൻസ് നിർബന്ധമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകിട കോഴി–കന്നുകാലി ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ല. ഗ്രാമീണമേഖലയിൽല 100 കോഴികളെ വരെ വളർത്തുന്നവരെ ലൈസൻസ് വ്യവസ്ഥകളിൽനിന്ന് ഒഴിവാക്കി. നഗരപരിധിയിൽ 30 കോഴികളെയാണ് ലൈസൻസ് ഇല്ലാതെ വളർത്താൻ കഴിയുക. നിലവിൽ 20 കോഴികളിൽ കൂടുതൽ വളർത്തുന്നവർക്കു ലൈസൻസ് നിർബന്ധമായിരുന്നു.

ഗ്രാമപ്രദേശങ്ങളിൽ ഇനി തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസും അഗ്നിശമനസേനയുടെ എൻഒസിയും ഇല്ലാതെ പത്തു പശുക്കളെ വരെ വളർത്താം. നേരത്തെ 5 പശുക്കൾ എന്നായിരുന്നു പരിധി. 

ADVERTISEMENT

കോഴി, കന്നുകാലി എന്നീ ചെറുകിട സംരംഭങ്ങളെ അപകടരമായ വ്യവസായങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.