ഷീറ്റുറബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബർബോർഡ് പരിശീലനം നൽകുന്നു. റബർപാൽ സംഭരണം, ഷീറ്റുറബർ നിർമ്മാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള പരിശീലനം ഈ മാസം 19, 20 തീയതികളിൽ കോട്ടയത്തുള്ള റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടക്കുമെന്ന് റബർ ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷീറ്റുറബർസംസ്കരണം, തരംതിരിക്കൽ എന്നിവയിൽ റബർബോർഡ് പരിശീലനം നൽകുന്നു. റബർപാൽ സംഭരണം, ഷീറ്റുറബർ നിർമ്മാണം, പുകപ്പുരകൾ, ഗ്രേഡിങ് സംബന്ധിച്ച ഗ്രീൻബുക്ക് നിബന്ധനകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള പരിശീലനം ഈ മാസം 19, 20  തീയതികളിൽ കോട്ടയത്തുള്ള റബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടക്കുമെന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പരിശീലനഫീസ് 1000 രൂപ (18 ശതമാനം ജിഎസ്‍ടി പുറമെ). പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 300 രൂപ അധികം നൽകണം. 

ADVERTISEMENT

പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. കർഷകർ, വ്യാപാരികൾ, റബ്ബർപാൽ സംസ്കരണത്തിലേർപ്പെട്ടിരിക്കുന്നവർ, ഷീറ്റുനിർമ്മാതാക്കൾ, ഉത്പന്ന നിർമ്മാതാക്കൾ  തുടങ്ങിയവർക്ക് പരിശീലനം പ്രയോജനപ്പെടും.

പരിശീലന ഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686009 എന്ന പേരിൽ അക്കൗണ്ട് ‌ട്രാൻസ്‍ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ്-CBIN0284150 അക്കൗണ്ട് നമ്പർ 1450300184-ലേക്ക്) ആയി അടയ്ക്കാം.

ADVERTISEMENT

പണമടച്ചതിന്റെ വിശദാംശങ്ങളും അപേക്ഷകന്റെ ഫോൺ നമ്പരും ഇ–മെയിലായി training@ rubberboard.org.in-ലേക്ക് അയയ്ക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2353127, 2353325, 2353326.