ശീതകാല പച്ചക്കറികളുടെ വിത്തുകൾ വിഎഫ്‍പിസികെ വഴി ലഭിക്കും. തിരുവനന്തപുരം, കൃഷി ബിസിനസ് കേന്ദ്രത്തിൽ കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, ബീൻസ്, റാഡിഷ്, കാരറ്റ്, പാലക്,മല്ലി, സവാള, കാപ്സിക്കം എന്നിവയുടെ വിത്തുകൾ അടങ്ങിയ കിറ്റ് 75 രൂപ നിരക്കിൽ ലഭ്യമാണ്. കാബേജ്, തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശീതകാല പച്ചക്കറികളുടെ വിത്തുകൾ വിഎഫ്‍പിസികെ വഴി ലഭിക്കും.  തിരുവനന്തപുരം, കൃഷി ബിസിനസ് കേന്ദ്രത്തിൽ  കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, ബീൻസ്, റാഡിഷ്, കാരറ്റ്, പാലക്, മല്ലി, സവാള, കാപ്സിക്കം എന്നിവയുടെ വിത്തുകൾ അടങ്ങിയ കിറ്റ് 75 രൂപ നിരക്കിൽ ലഭ്യമാണ്. കാബേജ്, തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളിൽ കോളിഫ്ലവർ, ബ്രൊക്കോളി തൈകളും ലഭിക്കും. ഫോൺ: 8281635530 (തിരുവനന്തപുരം), 8547597343 (എറണാകുളം).

  • പാലക്കാട് കഞ്ചിക്കോട്ടുള്ള നാഷനൽ സീഡ്സ് കോർപറേഷനിൽ കാബേജ്, കോളിഫ്ലവർ വിത്തുക ൾ ലഭ്യമാണ്. മറ്റു ശീതകാല പച്ചക്കറികളുടെ വിത്തുകൾ ആവശ്യമുള്ളവർക്ക്  ലഭ്യമാക്കും. ഫോൺ: 0491–2566414
  • ശീതകാല പച്ചക്കറി തൈകൾ ലഭിക്കും
  • മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രം, തിരുവനന്തപുരം 0472–2882086
  • കെ.വി.കെ, സദാനന്ദപുരം 0474–2663599
  • കാർഡ് കൃഷി വിജ്ഞാനകേന്ദ്രം, പത്തനംതിട്ട 0469–2662094
  • കെ.വി.കെ, കോട്ടയം 0481–2523421
  • കെ.വി.കെ, മലപ്പുറം 0494–2687640
  • കെ.വി.കെ,കോഴിക്കോട്  0496–2666041
  • കെ.വി.കെ, കണ്ണൂർ 0460–2226087
  • ഫാമിങ് സിസ്റ്റംസ് റിസർച്ച് സ്റ്റേഷൻ, കൊട്ടാരക്കര 0474–2663535
  • സെൻട്രൽ നഴ്സറി, വെള്ളാനിക്കര 0487–2438620
  • ആർ.എ.ആർ.എസ്, അമ്പലവയൽ, വയനാട് 04936–260421