ഷീറ്റു റബർ സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബർ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാല്‍ സംഭരണം, ഷീറ്റു റബര്‍ നിർമാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഈ മാസം 13, 14 തീയതികളില്‍ കോട്ടയത്തുള്ള റബര്‍ ട്രെയിനിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷീറ്റു റബർ സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബർ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാല്‍ സംഭരണം, ഷീറ്റു റബര്‍ നിർമാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം ഈ മാസം 13, 14  തീയതികളില്‍ കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചു നടക്കുമെന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127, 2353326.