പൊലീസ് സ്റ്റേഷൻ വളപ്പിൽ പച്ചക്കറി കൃഷി ചെയ്ത് മാതൃകയാകുകയാണ് പത്തനംതിട്ട കൊടുമൺ ജനമൈത്രി പൊലീസ്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കൃഷി ചെയ്ത് വിളവ് നേടിയത്. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 41000 രൂപ മുടക്കിയാണ് പദ്ധതിക്ക് രൂപം നൽകിയത്. ഏകദേശം 250 ഗ്രോബാഗുകളിൽ പച്ചക്കറി തൈകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് സ്റ്റേഷൻ വളപ്പിൽ പച്ചക്കറി കൃഷി ചെയ്ത് മാതൃകയാകുകയാണ് പത്തനംതിട്ട കൊടുമൺ ജനമൈത്രി പൊലീസ്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് കൃഷി ചെയ്ത് വിളവ് നേടിയത്. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 41000 രൂപ മുടക്കിയാണ് പദ്ധതിക്ക് രൂപം നൽകിയത്. ഏകദേശം 250 ഗ്രോബാഗുകളിൽ പച്ചക്കറി തൈകൾ നട്ടു. സ്റ്റേഷന്റെ മട്ടുപ്പാവിലും മുറ്റത്തും ഉപയോഗശൂന്യമായ സ്ഥലത്തുമായിരുന്നു കൃഷി.

കാബേജ്, കോളിഫ്ലവർ, കാരറ്റ്, വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയ എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്തുവരുന്നു. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ.എസ്. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ എസ്. ആദില, സിഐ എസ്. ശ്രീകുമാർ, എസ്ഐ കെ. ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ അലക്സ് കുട്ടി, ഹരിലാൽ എന്നിവർ പ്രസംഗിച്ചു.