ഉണക്കറബറില്‍നിന്നുള്ള ഉൽപന്നനിര്‍മ്മാണത്തില്‍ റബർ ബോര്‍ഡ് പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉൽപന്നങ്ങളുടെ നിര്‍മ്മാണം, പ്രകൃതിദത്ത റബര്‍, കൃത്രിമ റബര്‍, റബർ കോമ്പൗണ്ടിങ്, പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍ എന്നിവയിലുള്ള പരിശീലനം ഫെബ്രുവരി 10 മുതല്‍ 14 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണക്കറബറില്‍നിന്നുള്ള ഉൽപന്നനിര്‍മ്മാണത്തില്‍ റബർ ബോര്‍ഡ് പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉൽപന്നങ്ങളുടെ നിര്‍മ്മാണം, പ്രകൃതിദത്ത റബര്‍, കൃത്രിമ റബര്‍, റബർ കോമ്പൗണ്ടിങ്, പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍ എന്നിവയിലുള്ള പരിശീലനം ഫെബ്രുവരി 10 മുതല്‍ 14 വരെ  കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചു നടക്കും. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2353127, 2353326. ഇ-മെയില്‍:  training@rubberboard.org.in