ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ച് അറിയാനും തേന്‍വിളവെടുപ്പിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും റബർ ബോര്‍ഡിന്റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ പ്രാവീണ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2020 ഫെബ്രുവരി 05 ബുധനാഴ്ച രാവിലെ 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ച് അറിയാനും തേന്‍വിളവെടുപ്പിനെ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും റബർ ബോര്‍ഡിന്റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് ചെറുതേനീച്ചവളര്‍ത്തലില്‍ പ്രാവീണ്യം നേടിയ ആര്‍. രാമചന്ദ്രന്‍ 2020 ഫെബ്രുവരി 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഒന്നു വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്‍റര്‍ നമ്പര്‍ 0481 2576622.

റബര്‍കര്‍ഷകര്‍ക്ക് അധികവരുമാനം നേടുന്നതിനുള്ള ഒരു മാർഗമാണ് തേനീച്ചവളര്‍ത്തല്‍. റബര്‍മരങ്ങള്‍ തളിരിട്ടു തുടങ്ങിയതോടെ തേന്‍കാലവും തുടങ്ങുകയായി. തേനീച്ച വളര്‍ത്തലും തേന്‍വിളവെടുപ്പും ശാസ്ത്രീയമായ രീതിയിലായെങ്കിൽ മാത്രമേ പരമാവധി വരുമാനം നേടാനാകൂ എന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.