സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന പരമാവധി വായ്‌പാത്തുക മൂന്നു ലക്ഷം രൂപ വരെ. പലിശ 4 ശതമാനം. 1.6 ലക്ഷം രൂപ വരെയുള്ള വായ്‌പയ്ക്ക് വസ്തുവിന്റെ കരമടച്ച രസീതും കൈവശാവകാശ രേഖയും അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡ്, പാൻ (കെവൈസി) എന്നിവയുമാണ് ആവശ്യമുള്ളത്. 1.6 ലക്ഷത്തിനു മുകളിലാണെങ്കിൽ ഈടായി വസ്തുവിന്റെ രേഖകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  1. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന പരമാവധി വായ്‌പാത്തുക മൂന്നു ലക്ഷം രൂപ വരെ. പലിശ 4 ശതമാനം.
  2. 1.6 ലക്ഷം രൂപ വരെയുള്ള വായ്‌പയ്ക്ക് വസ്തുവിന്റെ കരമടച്ച രസീതും കൈവശാവകാശ രേഖയും അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡ്, പാൻ (കെവൈസി) എന്നിവയുമാണ് ആവശ്യമുള്ളത്. 1.6 ലക്ഷത്തിനു മുകളിലാണെങ്കിൽ ഈടായി വസ്തുവിന്റെ രേഖകൾ (ആധാരം) നൽകണം.
  3. എത്ര ഭൂമിയുണ്ട് എന്നതിനനുസരിച്ചായിരിക്കും വായ്‌പാ പരിധി നിശ്ചയിക്കുക.
  4. ഏറ്റവുമധികം തുക ലഭിക്കുന്നത് ജൈവ പച്ചക്കറിക്കൃഷിക്ക്. ജൈവ പച്ചക്കറിക്കൃഷിക്ക് സെന്റിന് 4200–4800 രൂപ വായ്‌പ ലഭിക്കും (Scale of Finance അനുസരിച്ച്).
  5. ഓരോ സാമ്പത്തികവർഷവും ഓരോ ജില്ലയിലും Scale of Finance തീരുമാനിക്കാൻ പ്രത്യേക സംഘമുണ്ട്.
  6. എപ്പോൾ വേണമെങ്കിലും പണം അടയ്ക്കാനും പിൻവലിക്കാനും സാധിക്കും.
  7. 5 വർഷം കാലാവധി. ഓരോ വർഷവും പുതുക്കണം.
  8. എല്ലാ ബാങ്കുകളിലുമായി പരമാവധി മൂന്നു ലക്ഷം രൂപയേ സബ്‌സിഡി നിരക്കിൽ ലഭിക്കൂ.
  9. പ്രഥാൻ മന്ത്രി കിസാൻ സബ്‌സിഡി (6000 രൂപ) കൈപ്പറ്റിയ എല്ലാവരും കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ആരംഭിക്കണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
  10. വായ്‌പാ അപേക്ഷകന്റെ കൃഷിയിടം ബാങ്ക് മാനേജർ സന്ദർശിച്ച് കൃഷി ഏതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷമായിരിക്കും കെസിസി അനുവദിക്കുക.
  11. വായ്‌പാ അപേക്ഷകന്റെ സിബിൽ സ്കോർ കൃത്യമായിരിക്കണം.