ക്ഷീരമേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മിൽമ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയതായി മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു. മിൽമയുടെ മൂന്നു മേഖലായൂണിയനുകളുടെ ചെയർമാന്മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ക്ഷീരമേഖലയിലെ പ്രതിസന്ധിയിൽ അടിയന്തിരമായി സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീരമേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മിൽമ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയതായി മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ അറിയിച്ചു. മിൽമയുടെ മൂന്നു മേഖലായൂണിയനുകളുടെ ചെയർമാന്മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ക്ഷീരമേഖലയിലെ പ്രതിസന്ധിയിൽ അടിയന്തിരമായി സർക്കാർ ‌‍‌ഇടപെട്ട് പാൽവില വർധിപ്പിക്കുകയോ അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ക്ഷീരസംഘങ്ങളിൽ നൽകുന്ന ഓരോ ലിറ്റർ പാലിനും ക്ഷീരകർഷകർക്ക് സർക്കാർ ഇൻസെന്റീവ് നൽകുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ച‌വെന്നും സാഹചര്യം പരിശോധിച്ച് അനുഭാവപൂർവം വേണ്ട നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ചെയർമാൻ അറിയിച്ചു.