റബര്‍പാലില്‍നിന്നുള്ള ഉൽപന്നനിര്‍മ്മാണത്തില്‍ റബർ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാ ല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉൽപന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബര്‍ബാന്‍ഡ്, കൈയ്യുറ, റബര്‍നൂല്‍, ബലൂണ്‍, റബര്‍പശ തുടങ്ങിയ ഉൽപന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം ഈ മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബര്‍പാലില്‍നിന്നുള്ള ഉൽപന്നനിര്‍മ്മാണത്തില്‍ റബർ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാ ല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉൽപന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബര്‍ബാന്‍ഡ്, കൈയ്യുറ, റബര്‍നൂല്‍, ബലൂണ്‍, റബര്‍പശ തുടങ്ങിയ ഉൽപന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം ഈ മാസം 16 മുതല്‍ 20 വരെ  കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481 2353127, 9249415560.