രാജ്യത്ത് കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും മനുഷ്യരിലേക്ക് അസുഖം പകരുമെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. ഇതിനെതിരെ രംഗത്തെത്തിരിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. തന്റെ വളർത്തു നായ്ക്കൾക്കൊപ്പമുള്ള ഫോട്ടോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചാണ് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് കോവിഡ്–19 വ്യാപിക്കുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽനിന്നും പക്ഷികളിൽനിന്നും മനുഷ്യരിലേക്ക് അസുഖം പകരുമെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. ഇതിനെതിരെ രംഗത്തെത്തിരിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. തന്റെ വളർത്തു നായ്ക്കൾക്കൊപ്പമുള്ള ഫോട്ടോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചാണ് അദ്ദേഹം മൃഗങ്ങളെ അവഗണിക്കരുതെന്ന് അഹ്വാനം ചെയ്തിരിക്കുന്നത്.

"തെരുവു നായ്ക്കൾ, പശു, പക്ഷികൾ, മറ്റ് അരുമകൾ എന്നിവ കൊറോണ വൈറസിനെ മനുഷ്യരിലേക്ക് പകർത്തില്ല. അതുകൊണ്ടുതന്നെ അവയെ അവഗണിക്കരുത്. അവയ്ക്ക് ഭക്ഷണവും വെള്ളവും നൽകണം. അവർ നമ്മെ ആശ്രയിച്ചാണ് ജീവിക്കുക."  - ഉണ്ണി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മേനക സഞ്ജയ് ഗാന്ധിയുടെ സ്ഥിരീകരണ കുറിപ്പിന്റെ പകർപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

രാജ്യം ലോക്ക് ഡൗൺ ആകുമ്പോൾ മൃഗങ്ങളുടെ കാര്യങ്ങളും മറക്കരുത് എന്നാണ് മേനകാ ഗാന്ധിയുടെ നിർദേശം.