കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നൽകാൻ ലക്ഷ്യമിട്ട് കേരളത്തിലെ പന്നിക്കർഷകരുടെ സംഘടനയായ കേരള പിഗ് ഫാർമേഴ്സ് രംഗത്ത്. സംഘടനയിലെ അംഗങ്ങൾ ഇതിനോടകം ഏഴു ലക്ഷം രൂപയോളം സമാഹരിച്ചുകഴിഞ്ഞു. പത്തു ലക്ഷം രൂപയാകുന്ന മുറയ്ക്ക് തുക മുഖ്യമന്ത്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നൽകാൻ ലക്ഷ്യമിട്ട് കേരളത്തിലെ പന്നിക്കർഷകരുടെ സംഘടനയായ കേരള പിഗ് ഫാർമേഴ്സ് രംഗത്ത്. സംഘടനയിലെ അംഗങ്ങൾ ഇതിനോടകം ഏഴു ലക്ഷം രൂപയോളം സമാഹരിച്ചുകഴിഞ്ഞു. പത്തു ലക്ഷം രൂപയാകുന്ന മുറയ്ക്ക് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. 

കോവിഡ്–19 നിയന്ത്രണങ്ങൾ വന്നപ്പോൾ ഏറ്റവും പ്രതിസന്ധിയിലായത് പന്നിവളർത്തൽ മേഖലയാണ്. ഹോട്ടലുകളും ഹോസ്റ്റലുകളും അടച്ചപ്പോൾ അവിടെനിന്ന് മിച്ചഭക്ഷണം ശേഖരിച്ച് പന്നികളെ വളർത്തിയിരുന്നവർ ബുദ്ധിമുട്ടിലായി. പന്നികൾക്ക് ഭക്ഷണം നൽകാൻ ബുദ്ധിമുട്ടുകയാണ് പല കർഷകരും. എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം നൽകാനുള്ള കർഷകരുടെ തീരുമാനം പ്രശംസനീയമാണ്.