അക്വാപോണിക്‌സും മറ്റു നൂതന കാർഷിക സങ്കേതങ്ങളും പ്രചരിപ്പിക്കാനായി പ്രവർത്തിച്ചുവരുന്ന കേരളപോണിക്‌സിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു കേരളപോണിക്സും മത്സ്യകർഷൻ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സംയുക്തമായി നടത്തുന്ന കേരള പോണിക്സ്–മത്സ്യകർഷകൻ അവാർഡ് 2020ന് മത്സ്യകർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. 2.3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്വാപോണിക്‌സും മറ്റു നൂതന കാർഷിക സങ്കേതങ്ങളും പ്രചരിപ്പിക്കാനായി പ്രവർത്തിച്ചുവരുന്ന കേരളപോണിക്‌സിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു കേരളപോണിക്സും  മത്സ്യകർഷൻ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സംയുക്തമായി നടത്തുന്ന കേരള പോണിക്സ്–മത്സ്യകർഷകൻ അവാർഡ് 2020ന് മത്സ്യകർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. 2.3 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് മത്സ്യകർഷകൻ/ fish farmer. 

പത്തിലധികം വിഭാഗങ്ങളിൽ സംസ്ഥാനാടിസ്ഥാനത്തിൽ മത്സരം നടത്തി ഓരോ വിഭാഗത്തിലും അർഹരായ മത്സ്യകർഷകരെ കണ്ടെത്തി അംഗീകാരം നൽകാനാണുദ്ദേശിക്കുന്നത്. 2020  സെപ്റ്റംബർ 15 വരെ ഈ അവാർഡുകൾക്കു വേണ്ടിയുള്ള  അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. 

ADVERTISEMENT

അടുക്കളക്കുളം മത്സ്യക്കൃഷി, തിലാപ്പിയ മത്സ്യക്കൃഷി, വാള മത്സ്യക്കൃഷി, അനാബസ് മത്സ്യക്കൃഷി, കരിമീൻ മത്സ്യക്കൃഷി, കൊഞ്ച് കൃഷി, ജയന്റ് ഗൗരാമി മത്സ്യക്കൃഷി, അക്വാപോണിക്സ്/RAS മത്സ്യക്കൃഷി, ബയോഫ്ളോക് മത്സ്യക്കൃഷി, കൂടു മത്സ്യക്കൃഷി എന്നിവയാണ് മത്സരവിഭാഗങ്ങൾ.

അപേക്ഷകർക്കുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ ഫെയ്സ്ബുക്കിലെ കേരളപോണിക്സ് പേജ് / fish farmer ഗ്രൂപ്പ് എന്നിവിടങ്ങളിൽനിന്നു ലഭിക്കുമെന്ന് കേരള പോണിക്സ് ചീഫ് എക്സിക്യൂട്ടീവ് രാമഭദ്രൻ ശ്രീധരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: 9387735697

English summary: Keralaponics Fish Farmer Award