ഗുണത്തിൽ മുന്നിലാണെങ്കിലും ‘വില’ ഇല്ലാത്തത് എന്ന പേരുദോഷം മാറ്റിയിരിക്കുകയാണ് കറിവേപ്പില. ഇതിനു കാരണക്കാരൻ ഒരു മലയാളിയും. അമേരിക്കയിൽ നടന്ന ലേലത്തിൽ ഒരു കറിവേപ്പു തൈ സ്വന്തമാക്കാൻ ഏകദേശം 1.20 ലക്ഷം രൂപയാണ് കൈതേപ്പാലം സ്വദേശിയും കുടുംബസമേതം അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ ജെ.പി. ജേക്കബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുണത്തിൽ മുന്നിലാണെങ്കിലും ‘വില’ ഇല്ലാത്തത് എന്ന പേരുദോഷം മാറ്റിയിരിക്കുകയാണ് കറിവേപ്പില. ഇതിനു കാരണക്കാരൻ ഒരു മലയാളിയും. അമേരിക്കയിൽ നടന്ന ലേലത്തിൽ ഒരു കറിവേപ്പു തൈ സ്വന്തമാക്കാൻ ഏകദേശം 1.20 ലക്ഷം രൂപയാണ് കൈതേപ്പാലം സ്വദേശിയും കുടുംബസമേതം അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ ജെ.പി. ജേക്കബ് മു‌ടക്കിയത്. കഴിഞ്ഞ വർഷം വിളവെടുപ്പുത്സവത്തിന്റെ ഭാഗമായി നടന്ന ലേലം ലോക്‌ഡൗൺ സമയത്ത് ജേക്കബ് സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിലൂടെയാണ് വൈറലായത്.

ദക്ഷിണേന്ത്യൻ സ്വദേശികളായ നിർധന കുടുംബത്തിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനാണു ജേക്കബ് ഉൾപ്പെടെയുള്ളവർ ലേലത്തിൽ പങ്കെടുത്തത്. ലക്ഷം മൂല്യമുള്ള ‘വിഐപി’ കറിവേപ്പിന്റെ ചിത്രത്തിനു താഴെ പണം ധൂർത്തടിക്കുന്നു എന്ന രീതിയിൽ ചില കമന്റുകൾ വന്നപ്പോഴാണ് ലേലത്തിനു പിന്നിലെ കഥ ജേക്കബ് പങ്കുവച്ചത്.