സവിശേഷ വിഭവങ്ങളും സൗജന്യ ബുക്‌ലെറ്റുമായി കര്‍ഷകശ്രീ രജത ജൂബിലി പതിപ്പ് വിപണിയില്‍. 1995 സെപ്റ്റംബറില്‍ പ്രസിദ്ധീകരണമാരംഭിച്ച കര്‍ഷകശ്രീ, കര്‍ഷകരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും വഴികാട്ടിയും സുഹൃത്തുമായി 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കൃഷി, മൃഗസംരക്ഷണം, പൂന്തോട്ട പരിപാലനം, മത്സ്യക്കൃഷി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സവിശേഷ വിഭവങ്ങളും സൗജന്യ ബുക്‌ലെറ്റുമായി കര്‍ഷകശ്രീ രജത ജൂബിലി പതിപ്പ് വിപണിയില്‍. 1995 സെപ്റ്റംബറില്‍ പ്രസിദ്ധീകരണമാരംഭിച്ച കര്‍ഷകശ്രീ, കര്‍ഷകരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും വഴികാട്ടിയും സുഹൃത്തുമായി 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കൃഷി, മൃഗസംരക്ഷണം, പൂന്തോട്ട പരിപാലനം, മത്സ്യക്കൃഷി, മൂല്യവര്‍ധന രംഗങ്ങളില്‍ കുറഞ്ഞ ചെലവില്‍ ലളിതമായി നടത്താവുന്ന 25 സംരംഭങ്ങള്‍ ഈ ലക്കത്തില്‍ അവതരിപ്പിക്കുന്നു. കാര്‍ഷിക കേരളം 2030 എങ്ങനെയാവണമെന്നതു സംബന്ധിച്ച് 25 ആശയങ്ങള്‍ സംവാദത്തിനായി സമര്‍പ്പിക്കുകയും ചെയ്യുന്നു. റബര്‍കൃഷിയുടെ അടിസ്ഥാന പാഠങ്ങള്‍, വിളകള്‍ക്കു ജൈവരീതിയിലുള്ള സംരക്ഷണം എന്നിവ ഉള്ളടക്കമായ ഒരു ലഘുപുസ്തകവും ഈ ലക്കത്തോടൊപ്പമുണ്ട്. 

ഓൺലൈനായി കർഷകശ്രീ വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

English summary: Karshakasree Jubilee Special