നാളികേരദിനമായ ഇന്ന് (സെപ്റ്റംബർ 2) കര്‍ഷകശ്രീയും പാരഷൂട്ട് കല്‍പവൃക്ഷയും ചേര്‍ന്ന് തെങ്ങിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കല്‍, രോഗ–കീട നിയന്തണം എന്നീ വിഷയങ്ങളില്‍ സൗജന്യ വെബിനാര്‍ നടത്തുന്നു. ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ നടക്കുന്ന വെബിനാറില്‍ കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളികേരദിനമായ ഇന്ന് (സെപ്റ്റംബർ 2) കര്‍ഷകശ്രീയും പാരഷൂട്ട് കല്‍പവൃക്ഷയും ചേര്‍ന്ന് തെങ്ങിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കല്‍, രോഗ–കീട നിയന്തണം എന്നീ വിഷയങ്ങളില്‍ സൗജന്യ വെബിനാര്‍ നടത്തുന്നു. ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ നടക്കുന്ന വെബിനാറില്‍ കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. സി. തമ്പാന്‍, ഡോ. എ. ജോസഫ് രാജ്കുമാര്‍ എന്നിവര്‍ വിഷയം  അവതരിപ്പിക്കുകയും സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും. 

വെബിനാറിൽ പങ്കെടുക്കാനുള്ള ലിങ്ക് ലഭിക്കാൻ 8589005678 എന്ന ഫോണ്‍ നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യാം. 

ADVERTISEMENT

വെബിനാറില്‍ പങ്കെടുക്കാനുള്ള ലിങ്ക് https://www.digitalconferences.in/coconut-webinar

തെങ്ങു പരിപാലനം, രോഗ–കീട നിയന്ത്രണം, നന എന്നിവയിൽ കർഷകർക്ക് ഉപദേശവും പിന്തുണയും നൽകി മികച്ച വിളവ് ഉറപ്പുവരുത്തുന്ന കല്‍പവൃക്ഷ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും വെബിനാറില്‍ ലഭ്യമാകും. 

ADVERTISEMENT

കൃഷിയിടത്തിലെ സംശയങ്ങള്‍ 1800 266 4646 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കുകയോ ചിത്രം സഹിതം 9047744886 എന്ന വാട്സാപ് നമ്പറില്‍ അയയ്ക്കുകയോ ചെയ്താല്‍ വിദഗ്ധര്‍ മറുപടി നല്‍കും. 

English summary: Karshakasree Coconut Webinar