നൂതന ടാപ്പിങ് രീതികള്‍, റെയിന്‍ഗാര്‍ഡിങ് എന്നിവയില്‍ റബര്‍ബോര്‍ഡ് സെപ്റ്റംബര്‍ 22ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഇടവേള കൂടിയ ടാപ്പിങ് രീതികള്‍, നിയന്ത്രിത കമിഴ്ത്തിവെട്ട്, റെയിന്‍ഗാര്‍ഡിങ് എന്നിവയാണ് പരിശീലനവിഷയങ്ങള്‍. ജിഎസ്ടി റജിസ്ട്രേഷന്‍ ഇല്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂതന ടാപ്പിങ് രീതികള്‍, റെയിന്‍ഗാര്‍ഡിങ് എന്നിവയില്‍ റബര്‍ബോര്‍ഡ് സെപ്റ്റംബര്‍ 22ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഇടവേള കൂടിയ ടാപ്പിങ് രീതികള്‍, നിയന്ത്രിത കമിഴ്ത്തിവെട്ട്, റെയിന്‍ഗാര്‍ഡിങ് എന്നിവയാണ് പരിശീലനവിഷയങ്ങള്‍. ജിഎസ്ടി റജിസ്ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ്  119 രൂപ (18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം ഫ്ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജിഎസ്‌ടി റജിസ്ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 118 രൂപ ആയിരിക്കും ഫീസ്. 

ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐഎഫ്എസ്‌സി കോഡ്-CBIN0284150)യുടെ കോട്ടയത്തുള്ള റബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. 2020 സെപ്റ്റംബര്‍ 21ന് വൈകിട്ട് 3 വരെ റജിസ്റ്റര്‍ ചെയ്യാം.  

ADVERTISEMENT

പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 7994650941 എന്ന വാട്സാപ് നമ്പറിലും ബന്ധപ്പെടാം.

English summary: Online training in modern tapping methods and rainguarding