നെല്‍കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും, കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍ വയലുകളുടെ ഉടമകള്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 നിരക്കില്‍ റോയല്‍റ്റി അനുവദിക്കാന്‍ ഉത്തരവായി. നിലവില്‍ നെല്‍കൃഷിയോ, നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെല്‍കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും, കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍ വയലുകളുടെ ഉടമകള്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 നിരക്കില്‍ റോയല്‍റ്റി അനുവദിക്കാന്‍ ഉത്തരവായി. നിലവില്‍ നെല്‍കൃഷിയോ, നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്തതും വിള പരിക്രമത്തിന്റെ ഭാഗമായി ചെയ്യുന്നതുമായ ഹ്രസ്വകാല വിളകളോ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. നെല്‍ വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കാൻ http://www.aims.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

ADVERTISEMENT

English summary: Paddy Royalty  Project