രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ഘടകം ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16നാണ് മത്സരം നടത്തുക. വിഷയം: ഫുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ഘടകം ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16നാണ് മത്സരം നടത്തുക. വിഷയം: ഫുഡ് ആൻഡ് നൂട്രീഷൻ.

പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് https://forms.gle/YxXT8cacVsfH4iuW7 എന്ന ലിങ്കിലൂടെ പേര് റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30.

ADVERTISEMENT

ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. 

കൂടുതൽ വിരങ്ങൾക്ക്: 9946786535 (ഓഫീസ്), 7907789992, 9446443700, 9447617388.

ADVERTISEMENT

English summary: Online Quiz Contest for High School Students