കോവിഡ്–19 മഹാമാരിയിൽ പ്രതിസന്ധിയിലായ മൃഗസംരക്ഷണ മേഖലയ്ക്ക് സഹായവുമായി പ്രോവെറ്റ് ആനിമൽ ഹെൽത്ത്. ഒരു കോടി രൂപയുടെ മരുന്നുകളും ഫീഡ് സപ്ലിമെന്റുകളുമാണ് പ്രോവെറ്റ് മൃഗസംരക്ഷണ, പൗൾട്രി മേഖലയിലെ കർഷകർക്കായി വിതരണം ചെയ്യുക. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വെറ്ററിനറി ആശുപത്രികൾ വഴിയും കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്–19 മഹാമാരിയിൽ പ്രതിസന്ധിയിലായ മൃഗസംരക്ഷണ മേഖലയ്ക്ക് സഹായവുമായി പ്രോവെറ്റ് ആനിമൽ ഹെൽത്ത്. ഒരു കോടി രൂപയുടെ മരുന്നുകളും ഫീഡ് സപ്ലിമെന്റുകളുമാണ് പ്രോവെറ്റ് മൃഗസംരക്ഷണ, പൗൾട്രി മേഖലയിലെ കർഷകർക്കായി വിതരണം ചെയ്യുക. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വെറ്ററിനറി ആശുപത്രികൾ വഴിയും കേരള ലൈവ്സ്റ്റോക് ഡെവലപ്മെന്റ് ബോർഡ് വഴിയുമാണ് കർഷകർക്ക് സൗജന്യമായി മരുന്നുകളും ഫീഡ് സപ്ലിമെന്റുകളും ലഭിക്കുക.

മേയ്–ജൂൺ കാലയളവിൽ 31 ലക്ഷം രൂപയുടെ ഫീഡ് സപ്ലിമെന്റുകൾ സമാന രീതിയിൽ കർഷകർക്കായി വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ 25 ഉൽപന്നങ്ങളാണ് കർഷകർക്കായി നീക്കിവച്ചിട്ടുള്ളതെന്ന് പ്രോവെറ്റ് ആനിമൽ ഹെൽത്ത് മാനേജിങ് ഡയറക്ടർ സി.കെ. സ്റ്റീഫൻ കർഷകശ്രീയോടു പറ‍ഞ്ഞു. ഇന്ത്യ കൂടാതെ 4 രാജ്യങ്ങളിൽകൂടി പ്രോവെറ്റിന് സാന്നിധ്യമുണ്ട്. കർഷകരാണ് ഞങ്ങളുടെ വളർച്ചയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ പ്രതിസന്ധി കാലത്ത് കർഷകരെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ട്–സ്റ്റീഫൻ പറഞ്ഞു. 

ADVERTISEMENT

English summary: ProVet Animal Health donates 1 Crore worth Covid relief materials to Kerala farmers