ഉണക്കറബറില്‍നിന്നുള്ള ഉൽപന്ന നിര്‍മാണത്തില്‍ റബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉൽപന്നങ്ങളുടെ നിര്‍മാണം; റബര്‍കോമ്പൗണ്ടിങ്; പ്രോസസ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എംഎസ്എംഇ (മൈക്രോ, സ്മോള്‍ & മീഡിയം എന്‍റര്‍പ്രൈസസ്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണക്കറബറില്‍നിന്നുള്ള ഉൽപന്ന നിര്‍മാണത്തില്‍ റബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉൽപന്നങ്ങളുടെ നിര്‍മാണം; റബര്‍കോമ്പൗണ്ടിങ്; പ്രോസസ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എംഎസ്എംഇ (മൈക്രോ, സ്മോള്‍ & മീഡിയം എന്‍റര്‍പ്രൈസസ്) പദ്ധതികള്‍; ഉൽപന്നങ്ങളുടെ വിപണനം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള പരിശീലനം നവംബര്‍ 18 മുതല്‍ 20 വരെ നടത്തും. പരിശീലനസമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍  ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. ജിഎസ്‌ടി റജിസ്ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലന ഫീസ്  1,785 രൂപ (18 ശതമാനം ജിഎസ്‌‌ടിയും ഒരു ശതമാനം ഫ്ലഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജിഎസ്‌ടി റജിസ്ട്രേഷനുള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 1,770 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐഎഫ്എസ് കോഡ്-CBIN0284150) യുടെ കോട്ടയത്തുള്ള റബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 04812353325 എന്ന വാട്സാപ് നമ്പറിലും ബന്ധപ്പെടാം.

English summary: Online Training in Dry Rubber Goods Manufacture