സംസ്ഥാനത്ത് ജനിക്കുന്ന കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ജനിക്കുന്ന പശുക്കുട്ടികളെ തെരഞ്ഞെടുത്ത് ശാസ്ത്രീയ പരിചരണത്തിലൂടെ ഉല്‍പ്പാദനക്ഷമതയുളള പശുക്കളായി മാറ്റുന്ന പദ്ധതിയാണിത്. ഇതില്‍ 30 മാസം വരെയോ 12,500 രൂപ സബ്സിഡി ഒരുകിടാവിന് തീരും വരെയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ജനിക്കുന്ന കന്നുകുട്ടികളെ ശാസ്ത്രീയമായി പരിപാലിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ജനിക്കുന്ന പശുക്കുട്ടികളെ തെരഞ്ഞെടുത്ത് ശാസ്ത്രീയ പരിചരണത്തിലൂടെ ഉല്‍പ്പാദനക്ഷമതയുളള പശുക്കളായി മാറ്റുന്ന പദ്ധതിയാണിത്. ഇതില്‍ 30 മാസം വരെയോ 12,500 രൂപ സബ്സിഡി ഒരുകിടാവിന് തീരും വരെയോ ഏതാണ് ആദ്യം എത്തുന്നത് അതുവരെ 60 മുതല്‍ 75 കിലോ ഗുണമേന്മയുളള കാലിത്തീറ്റ എല്ലാ മാസവും 50 ശതമാനം നിരക്കില്‍ നിശ്ചിത ദിവസം തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങള്‍ വഴി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളാക്കാൻ താൽപര്യമുള്ള കര്‍ഷകര്‍, കന്നുകുട്ടികള്‍ ജനിച്ചാലുടന്‍ പ്രാദേശിക മൃഗാശുപത്രിയില്‍ മുന്‍കൂട്ടി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.

English summary: Govardhini Project for Dairy Farmers